പാലക്കാട്: വൈദ്യുത പോസ്റ്റിനു സമീപമുള്ള വേപ്പുമരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പേട്ടക്കാട് എസ്.പി കോളനിയില്‍ സ്വാമിനാഥന്റെ മകന് ശക്തിവടിവേല്‍ (49) ആണ് മരിച്ചത്. റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22...
കോട്ടയം : കോട്ടയത്ത് വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു. യാത്രക്കാരെ രക്ഷപെടുത്തി. ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളുടെ കാറാണ് കുറുപ്പുന്തറ കടവ് പാലത്തിന് സമീപം അപകടത്തിൽപെട്ടത്. ഇന്ന് പലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാല്...
കോഴിക്കോട് : കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. പത്ത് പേർക്ക് പരിക്കേറ്റു. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്....
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന അന്ത:സംസ്ഥാന മോഷണ സംഘത്തിലെ ഏഴുപേർ കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായി. ഇവർ ജില്ലയിൽനിന്ന് മോഷ്ടിച്ചു കടത്തിയ 28 ബൈക്കുകളും വാഹനഭാഗങ്ങളും തമിഴ്നാട് തെങ്കാശി ജില്ലയിലെ...
കോഴിക്കോട് : വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര് കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന് സംവിധാനം (എച്ച്.ആര്.ഡി) നോര്‍ക്ക റൂട്ട്സില്‍ നിലവില്‍ വന്നു. കൃത്രിമ സീല്‍ ഉപയോഗിച്ചുളള അറ്റസ്റ്റേഷനുകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും...
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റവും നിയമനവും പൂർണമായും നടപ്പാക്കുന്നത് കൈറ്റിന്റെ പരിഷ്കരിച്ച സോഫ്റ്റ്വെയറിൽ. 2007–08ൽ പ്രഥമാധ്യാപകരുടെയും എ.ഇ.ഒ.മാരുടെയും സ്ഥലം മാറ്റത്തിനും നിയമനത്തിനുമാണ് ആദ്യമായി ഓൺലൈൻ...
തിരുവനന്തപുരം : കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്നലെ വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം...
തലശ്ശേരി: സി.പി.എം നേതാവും നഗരസഭ മുൻ വൈസ് ചെയർമാനുമായ എം. പുരുഷോത്തമൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോടിയേരി മേഖലയിൽ ശനിയാഴ്ച പകൽ ഒന്ന് മുതൽ മൂന്ന് വരെ ഹർത്താൽ ആചരിക്കും. മരുന്ന് ഷാപ്പുകൾ, ഹോട്ടലുകൾ എന്നിവയെ ഒഴിവാക്കി....
തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടിക സുരഭിയിൽ എം. പുരുഷോത്തമൻ (77) അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി കോ- ഓപ്പറേറ്റീവ് ആസ്പത്രിയിൽ...
പേരാവൂർ : ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജി.ക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിയും ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഭർത്താവ്...