പേരാവൂർ: കുടുംബശ്രീ, ഓക്സിലറി ഇരിട്ടി ക്ലസ്റ്റർ തല കലോത്സവത്തിൽ ഉളിക്കൽ സി.ഡി.എസ് ജേതാക്കളായി. ഓക്സിലറി ഇനത്തിൽ 140-ഉം അയൽക്കൂട്ട ഇനത്തിൽ 60-ഉംപോയിന്റുകൾ നേടിയാണ് ഉളിക്കൽ കിരീടം നേടിയത്. അയൽക്കൂട്ട ഇനത്തിൽ 120-ഉം ഓക്സിലറി ഇനത്തിൽ 45...
കണ്ണൂർ : ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിക്കുന്ന വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം (കലശം) ജൂൺ രണ്ടിന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് കളരിവാതുക്കൽ ഭഗവതിയുടെ പന്തീരടി പൂജക്ക് ശേഷം വടക്കൻ നടയിൽ തിരുമുടിയേറുന്ന മുത്താണിശ്ശേരി ബാബു...
കൊച്ചി : പാതയോരങ്ങളിലെ മരംമുറിയിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. മതിയായ കാരണങ്ങളില്ലാതെ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ അനുവദിക്കരുതെന്നാണ് നിർദേശം. വാണിജ്യ സ്ഥാപനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നത് മരം മുറിച്ചുമാറ്റാനുള്ള കാരണമല്ലെന്നും ഇത്തരം മരംമുറി തടയാൻ ആവശ്യമായ ഉത്തരവുകൾ സർക്കാർ...
അമ്പലപ്പുഴ: കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പൊലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍നിന്ന് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം...
കാസർകോട് : ബെള്ളൂർ സ്വദേശി ഗംഗാധരൻ (76) ഇടിമിന്നലേറ്റ് മരിച്ചു. ഇന്നലെ രാത്രി വീട്ടിൽവെച്ചാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം കാസർകോട് ജില്ലാ ആസ്പത്രിയിൽ. അതേസമയം സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്ന തീവ്രമഴയ്ക്ക് നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. സംസ്ഥാനത്താകെ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത എക്സിക്യുട്ടീവിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പരസ്പര സഹായ നിധിക്ക്...
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻ തുക ഈടാക്കി മുങ്ങുന്നതാണ് രീതി. നിരവധി പേർ...
തിരുവനന്തപുരം : മഴയും മോശം കാലാവസ്ഥയും കാരണം സംസ്ഥാനത്ത് പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ട്രാക്കിലെ പ്രശ്നങ്ങളടക്കമുള്ള കാരണങ്ങളാൽ വൈകുന്നത്. ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള...
കോട്ടയം : കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളിൽ പ്രതീക്ഷയർപ്പിച്ച് ടൂറിസം മേഖല. ഇത്തവണ മധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് കുമരകത്തെ കായൽ സൗന്ദര്യം നുകരാൻ കുടുംബ സമേതമാണ് സഞ്ചാരികൾ എത്തിയത്. എന്നാൽ ചൂട്...
തിരുവനന്തപുരം : സംരക്ഷിക്കാനാകില്ലെങ്കിൽ കുഞ്ഞുങ്ങളെ സർക്കാരിന് കൈമാറണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളത്ത് അമ്മ കുഞ്ഞിനെ എറിഞ്ഞു കൊന്നതുപോലെയുള്ള സംഭവങ്ങൾ ഇനി ഉണ്ടാകരുത്. അത് കേരളത്തിൻ്റെ ഹൃദയത്തിനേറ്റ മുറിവാണ്. അമ്മത്തൊട്ടിൽപോലുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ കുരുന്നുകളെ...