തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. എസ്.ഐ. മരിച്ചു. കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ദേശീയപാത 66 ൽ കോതപറമ്പ് സെൻ്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്....
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ കരട് ജൂണ്‍ ആറാം തീയതി പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് അറിയിച്ചു. വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത...
മട്ടന്നൂർ: കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ നിന്ന് പുറപ്പെടുന്ന ഹജ്ജ് വിമാനങ്ങളുടെ അന്തിമ ലിസ്റ്റായി. ജൂൺ ഒന്നിന് രാവിലെ 5.55ന് ആദ്യവിമാനം പറക്കും. രാവിലെ 8.50ന് ജിദ്ദയിലെത്തും. മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാകും. രാവിലെ 8.35നും പകൽ 1.10നുമാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം അവസാനിച്ചപ്പോൾ 4,65,960 അപേക്ഷകർ. മലപ്പുറം ജില്ലയിൽ നിന്നുമാണ് കൂടുതൽ അപേക്ഷ- 82,434 പേർ. 48,140 പേർ അപേക്ഷിച്ച കോഴിക്കോട് ജില്ലയാണ് തൊട്ടു പിന്നിൽ. 29ന് ട്രയൽ...
തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ.പി.സി.സി. നേതൃത്വം...
കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍വഴി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്നയാള്‍ പിടിയില്‍. മലപ്പുറം അമരമ്പലം സൗത്ത് മാമ്പൊയില്‍ വേണാനിക്കോടുവീട്ടില് ബൈജുവിനെയാണ് (45) എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് വണ്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. മറ്റൊരു...
തിരുവനന്തപുരം: വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കി. കേന്ദ്രസര്‍ക്കാരാണ് സോഫ്റ്റ്വേറില് മാറ്റംവരുത്തിയത്. ടെസ്റ്റിങ് സമയത്ത് പുകക്കുഴല്‍ ക്രമീകരിച്ച് പരിശോധനാഫലത്തില്‍ മാറ്റംവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് മാറ്റംവരുത്തിയത്.ഓക്സിജന്‍ അളവു കുറയുമ്പോള്‍ നോസില്‍ പുറത്തേയ്ക്കുനീക്കി വായു കയറ്റിവിട്ട്...
മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്, ഉപയോക്താക്കളുടെ ഡാറ്റ കടത്തുന്നുവെന്ന ആരോപണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് പരസ്യത്തിനായും ഉപഭോക്താക്കളെ ഉൽപന്നങ്ങളിലേക്ക് ആകർഷിക്കാനും ഉപയോഗിക്കുകയാണെന്ന എക്സ് ഉപയോക്താവിന്റെ പോസ്റ്റിന് നല്കിയ മറുപടിയിലാണ്...
കൊടകര : ദേശീയപാത നെല്ലായിയിൽ നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ശനി പകൽ മൂന്നോടെ രഹസ്യ വിവരം അനുസരിച്ച് കൊടകര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായാണ്...
ഫുജൈറ : യു.എ.ഇ.യിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് ഫുജൈറയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച...