കണ്ണവം : വനം വകുപ്പിന്റെ കണ്ണവം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികള്‍ എന്നിവയുടെ ലേലം ജൂണ്‍ 19ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക്...
കണ്ണൂര്‍:ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പൂക്കളമിടാന്‍ നാട്ടിന് പുറങ്ങളില്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുകയാണ്. ജില്ലയിലെ 71...
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ രണ്ടാമത്തെ അലോട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് പ്രകാരമുള്ള പ്രവേശനം 2024 ജൂൺ 12-ന് രാവിലെ 10 മണി മുതൽ ജൂൺ 13 വൈകിട്ട്...
പുതിയ ഐ.ഒ.എസ് പതിപ്പില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്ന ആകാംക്ഷയ്ക്ക് അവസാനമിട്ട് പുതിയ ഐ.ഒ.എസ് 18 അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐ.ഒ.എസ് 18 എത്തുന്നത്. കസ്റ്റമൈസേഷന് സൗകര്യങ്ങളും പ്രൈവസി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. അവ...
തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെയാണ് രാജി.
കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ്...
തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ദേശീയപാത അതോറിറ്റി കൂട്ടി. കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി. വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല്‍ നിന്ന് 110 രൂപയായി. ഈ വാഹനങ്ങള്‍ക്കുള്ള പ്രതിമാസനിരക്ക്...
കോഴിക്കോട്: വായിച്ചും പറഞ്ഞും പാടിയും സ്ത്രീകൾക്ക് ഒത്തുകൂടാനായി വാർഡുകൾതോറും ‘എന്നിടം’ കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. കുടുംബശ്രീ 26ാം വാർഷികത്തിന്റെ ഭാഗമായാണ് ‘എന്നിടം’ സജ്ജമാക്കുന്നത്. സ്ത്രീകളുടെ സാമൂഹിക –- സാംസ്കാരിക ഉന്നമനത്തിനും മാനസികാരോഗ്യം ഉറപ്പാക്കാനും...
തിരുവനന്തപുരം: ഗോതമ്പ്, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ.അനിൽ നിയമസഭയെ അറിയിച്ചു. 2022 മെയ് മുതൽ ടൈഡ് ഓവർ വിഹിതമായി കിട്ടിയിരുന്ന 6459.74 ടൺ ഗോതമ്പ് നിർത്തലാക്കി. ഇതോടെ മുൻഗണനേതര വിഭാഗത്തിലെ 50...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുതുവേഗം. കെ ഫോൺ വാണിജ്യ കണക്ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന് കണക്ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. സാമ്പത്തികമായി പിന്നോക്കം...