കൂത്തുപറമ്പ്: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ്...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും ഡ്രൈവിങ് സ്കൂളുകാരുടെ സഹായികളെ പൂര്‍ണമായും ഒഴിവാക്കും. അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി നേരിട്ടെത്തുകയും രജിസ്റ്ററില്‍ ഒപ്പിടുകയും വേണം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങള്‍ ഉടന്‍ ഇറങ്ങും....
തിരുവനന്തപുരം: അമ്മമാര്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിത കേന്ദ്രമാണ് അമ്മത്തൊട്ടിലുകള്‍. തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ അറനൂറാമത്തെ കുഞ്ഞെത്തി. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കെത്തിയത്. തോരാ മഴയിലെ മൂടിക്കെട്ടിയ അന്തരീക്ഷം. അമ്മത്തൊട്ടിലിൽ അലാറം...
കൊച്ചി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാനും യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനുമായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മേക്ക് മൈ ട്രിപ്പ്. ടെക്നോളജി-ഡ്രിവൻ പ്രതിവിധികളിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള ആശങ്കകളിൽ പരിഹരിക്കുന്നതാണ് ഫീച്ചറുകൾ. കൺഫേം ടിക്കറ്റുകൾക്കായുള്ള...
ഗാസ: റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല്‍ ആക്രമത്തില്‍ 40 പേര് കൊല്ലപ്പെട്ടു. ടാല് അസ്-സുല്‍ത്താനിലെ ക്യാംപുകള്‍ക്ക് നേരെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ആക്രമണത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയാണ്...
തിരുവനന്തപുരം: പഠനത്തില്‍ മിടുക്കരായ നിരവധി വിദ്യാർഥികളുണ്ട്, എന്നാല്‍ സാമ്പത്തിക പരിമിതികള്‍ കാരണം മെച്ചപ്പെട്ടതും ആഗ്രഹിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം നേടാൻ അവർക്ക് കഴിയുന്നില്ല. പിന്നോക്ക വിഭാഗത്തിലെയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെയും ഇത്തരം വിദ്യാർഥികള്‍ക്കായി സർക്കാർ വളരെ...
മണത്തണ: നവയുഗം ബാലവേദി പേരാവൂർ മണ്ഡലം സംഗമം അയോത്തുംചാലിൽ എഴുത്തുകാരൻ ഗണേഷ് വേലാണ്ടി ഉദ്ഘാടനം ചെയ്തു.ശാർങ്ങധരൻ കൂത്തുപറമ്പ് മുഖ്യാഥിതിയായി. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, കെ. ജയചന്ദ്രബോസ്, മാളവിക...
സീറ്റ് ഒഴിവ് കണ്ണൂര്‍: സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024 – 25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് മെയ് 28ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന് നടത്തും. താല്പര്യമുള്ളവര് എസ്....
കൊട്ടിയൂർ : അക്കരെ കൊട്ടിയൂരിൽ തിരക്കേറുന്നു. ഞായറാഴ്ച പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. മണിത്തറയിൽ താത്കാലിക ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായി. ബുധനാഴ്ച ഇളനീർവെപ്പും തിരുവോണം ആരാധനയും, വ്യാഴാഴ്ച ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കും....
കൊച്ചി : ഗൂഗിൾ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നതായ വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽക്കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത്...