ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലേറി അഞ്ച് വർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തമാക്കിയത്. ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചെലവ് വളരെയധികം നിയന്ത്രിക്കാനാകും. മാത്രവുമല്ല, കുട്ടികളുടെ...
ഇന്ത്യൻ ലൈസൻസുണ്ടെങ്കിൽ ലോകത്ത് പലരാജ്യങ്ങളിലും വാഹനമോടിക്കാൻ സാധിക്കും. ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയില്ലാത്ത നാടുകളിൽ അവിടുത്തെ ലൈസൻസ് തന്നെ എടുക്കണം. എന്നാൽ ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍(IDP) ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയില്ലാത്ത നാടുകളില്‍ പോലും അത്...
തിരുവനന്തപുരം: 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ൽ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വർഷത്തെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചത്. 99.69 ആയിരുന്നു...
പരിയാരം : ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ രോഗനിദാന വിഭാഗത്തിന്റെ പ്രത്യേക ഒ.പി തുടങ്ങി.പ്രമേഹ രോഗത്തോടനുബ ന്ധമായി കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോ തെസിയോമീറ്റർ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ...
കൊട്ടിയൂർ: കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാലുകാച്ചി മലയിലേക്ക് വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളില്‍ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നത്....
ശാരീരികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ സ്ത്രീ മരിച്ചതിനു പിന്നിൽ പേവിഷബാധയാണെന്ന് സംശയിക്കുന്നതായ വാർത്ത പുറത്തുവന്നിരുന്നു. മണ്ണാർക്കാട് നിന്നുള്ള റംലത്തിന്റെ മരണത്തിലാണ് ഇവരെ ചികിത്സിച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പോലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയത്. രണ്ടുമാസം മുമ്പ് വളർത്തുനായയ്ക്ക്...
കൊട്ടിയൂർ: വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇളനീർവെപ്പും ബുധനാഴ്ച നടക്കും. ഇളനീർവെപ്പിനായി ഇളനീർ കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക. കോട്ടയം കോവിലകത്ത് നിന്നെത്തിക്കുന്ന അഭിഷേക സാധനങ്ങളും പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാരിയർ...
തൃശൂർ: തന്റെ ദീര്‍ഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ്. അദ്ദേഹം 15 വര്‍ഷമായി ആഗ്രഹിച്ച കാര്യമാണ് കഥകളി രൂപത്തിലുള്ള ഒരു ഗേറ്റ് തന്റെ വീടിന് ഒരുക്കണമെന്നത്. ഇപ്പോള്‍ ആ സ്വപ്നം നടന്നതിനെക്കുറിച്ചാണ്...
പേരാവൂർ: തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമി വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സണ്ണി ജോസഫ് എം.എൽ.ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ആർച്ച് ഫ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി അനുഗ്രഹ...
പേരാവൂർ: കനത്ത മഴയിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ നിർമാണത്തിലിരിക്കുന്ന വീടാണ് അപകട നിലയിലായത്. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമിക്കുന്ന വീടിന്റെ ചുമരിൽ ചെറിയ തോതിൽ...