ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു. പാർസൽ വാൻ ഡ്രൈവർ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് കെ.എസ്ടി.പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനും...
കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 312 ഒഴിവുണ്ട്. വിജ്ഞാപന നമ്പര്‍: 10/2024 ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്: ഒഴിവ്-4. സ്ഥാപനം/ വകുപ്പ്: ആര്‍ക്കിയോളജിക്കല്‍...
തിരുവന്തപുരം: കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന സദ്യക്കുള്ള പച്ചക്കറി നിർബന്ധമായും കഴുകണമെന്ന മനുഷ്യാവകാശ കമ്മീഷൻ. പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി . ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ്...
മാവേലിക്കര: കൈ കഴുകാൻ വീടിൻ്റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് ഒടിഞ്ഞുവീണു മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (32)ആണ് മരിച്ചത്. ചൊവ്വ രാവിലെ...
തിരുവനന്തപുരം: പ്ലസ്വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്മെന്റ് ബുധനാഴ്ച പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്കൂളും വിഷയവും...
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വർക്കല സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് ലൈംഗിക പീഡനത്തിന്...
കണ്ണൂർ: വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ ലഹരിക്ക് തടയിടാൻ വിവിധ പദ്ധതികളുമായി എക്സൈസ്. സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ കർശന പരിശോധന നടത്തും. കൂടാതെ സ്കൂളിന് സമീപമുള്ള കടകളിലെ വ്യാപാരികൾക്ക് ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ...
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) തയ്യാറാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി എൻ.സി.ഇ.ആർ.ടി. കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസം ലക്ഷ്യമിട്ടുള്ള വിലയിരുത്തലുകളാണ് ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ്...
കൊച്ചി: പെരുമ്പാവൂരിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈജുവിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 7 ന് കളികഴിഞ്ഞ് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കുന്നതിനിടെയാണ് സംഭവം....
തിരുവനന്തപുരം: ബിരുദതല പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ടുഘട്ടങ്ങളിൽ മതിയായ കാരണങ്ങളാൽ പരീക്ഷയെഴുതാനാകാത്തവർക്ക് മൂന്നാംഘട്ടത്തിൽ അവസരം നൽകുന്നു. മേയ് 11-നും 25-നുമായിരുന്നു ആദ്യഘട്ട പരീക്ഷകൾ. ഈ ദിവസങ്ങളിൽ പരീക്ഷയെഴുതാനാകാത്തവർക്ക് ജൂൺ 15-നാണ് അവസരം. ഉദ്യോഗാർഥികൾ മതിയായ രേഖകൾസഹിതം അവരവരുടെ...