ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ എന്നിവ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം. അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ...
കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി. 2018-ൽ 1,29,763 കുടിയേറ്റ വിദ്യാർഥികളായിരുന്നത്. 2023ൽ ഇത് രണ്ടര ലക്ഷമായി. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുമായി 20,000 വീടുകൾ കേന്ദ്രീകരിച്ചു സംസ്ഥാന സർക്കാർ നടത്തിയ...
മെഹബൂല: കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒൻപത് പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും...
കണ്ണൂർ: കണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഞ്ഞുവീണ് മരിച്ചു. ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ...
ആലപ്പുഴ: കാറില്‍ സ്വിമ്മിങ്ങ് പൂള് ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്മെന്റ് ആര്.ടി.ഒ.ആണ് യുട്യൂബര്‍...
തൃശൂര്‍: ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു .വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍...
കണ്ണൂർ : ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് പത്ത് ലക്ഷം രൂപ കവറേജുള്ള അപകട ഇന്‍ഷൂറന്‍സ് പോളിസി നല്കുന്നു. തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 19-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ. ഏഴ് (നവംബർ 2022), എട്ട് സെമസ്റ്റർ (ഏപ്രിൽ...
കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആശങ്ക അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം റെയില്‍വേ ഏറ്റെടുത്തു. സ്റ്റേഷൻ കോമ്ബൗണ്ടിനുള്ളില്‍ ഒരു ഓട്ടോറിക്ഷാ സ്റ്റാൻഡ് ഉണ്ടായിരിക്കും, അത് പൂർണ്ണമായും റെയില്‍വേയുടെ നിയന്ത്രണത്തിലായിരിക്കും. ഡ്രൈവർമാർ ആവശ്യപ്പെടുന്ന ഉയർന്ന...
2015 ലാണ് വാട്സാപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. അതിന് ശേഷം ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പ്പടെ പലവിധ പരിഷ്കാരങ്ങള്‍ക്ക് വിധേമായിട്ടുണ്ട്. ഇപ്പോളിതാ വാട്സാപ്പിലെ വീഡിയോ കോളിങ് ഫീച്ചറില്‍ വിവിധ അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വാട്സാപ്പിന്റെ...