കണ്ണൂർ : രക്ഷിതാക്കൾക്ക് വിദ്യാവാഹൻ ആപ്പ് വഴി ഇനി മുതൽ സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി മനസിലാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ...
പാലക്കാട്: സാഹസിക രക്ഷാ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ചാണ് ഷമീര്‍ ആസ്പത്രിയില്‍ എത്തിയത്. കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഓൺലൈനിലേക്ക് മാറുന്നു. കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനായി രജിസ്ട്രേഷൻ കെ.എസ്.ആർ.ടി.സി ഓൺലൈനിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന...
കണ്ണൂർ : സമ്പൂർണ ഡിജിറ്റൽ ലൈബ്രറി ജില്ലയാക്കാനുള്ള പരിശീലന പരിപാടികൾക്കും പ്രായോഗിക നടപടികൾക്കും പരിഗണന നൽകി ജില്ലാ ലൈബ്രറി കൗൺസിൽ ബജറ്റ്. റീഡിങ് തിയേറ്റർ, സെമിനാറുകൾ, വീട്ടിലൊരു പുസ്തകം വായനാ വസന്ത പരിപാടി, സാംസ്കാരിക സംഗമങ്ങൾ, ചരിത്ര...
പേരാവൂര്‍:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത ,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്ട്രേഷന് മെയ് 31 വരെ നടത്തുന്നതാണ്. തുല്യത രജിസ്ട്രേഷന് നടത്തുന്നതിന് താല്പര്യമുള്ളവര്ക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വികസന വിദ്യാകേന്ദ്രത്തില്‍...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ് ഇത്തവണ പുരസ്കാരം. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക് അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക് പേര് നിർദേശിക്കുകയോ ചെയ്യാം....
തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമിയുടെ 2023-ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000 രൂപയാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം. ‘സീത-എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും’ എന്നതാണ് വിഷയം. ജൂണ്‍ 29-ന് മുന്‍പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി,...
ജൂൺ ഒന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ നിലവിലുള്ള രീതിക്ക് മാറ്റം. ജൂൺ ഒന്ന് മുതൽ വരുന്നത് പുതിയ മാറ്റങ്ങൾ. എൽ.പി.ജി സിലിണ്ടർ ഉപയോഗം, ബാങ്ക് അവധികൾ, ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജീവനക്കാര്‍ അടിയന്തരമായി സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ജൂണ്‍...
തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ തസ്തികകളിലേക്ക് മെയ് 31 വരെ നടത്താൻ നിശ്ചയിച്ച കായിക പരീക്ഷകൾ മാറ്റിവെച്ചു. ശാരീരിക അളവെടുപ്പ് കായികക്ഷമതാ പരീക്ഷ എന്നിവയുടെ പുതുക്കിയ തീയതി പിന്നീട്...