തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട് ഒഴിവാക്കി ഗതാഗത വകുപ്പ്. കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. നിലവിൽ ആർ.സി.യുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ്...
കൊച്ചി : സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. 1985ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000-ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ...
തിരുവനന്തപുരം : പ്രവചിച്ചതിലും ഒരുദിവസം മുമ്പേ സംസ്ഥാനത്ത് കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വ്യാഴം ഉച്ചയോടെയാണ് കേരള തീരത്ത് കാലവർഷക്കാറ്റ് എത്തിയത്. ഇത്തവണ കനത്ത മഴയുണ്ടാകും. കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ കാലവർഷമെത്തിയെങ്കിലും ആദ്യദിനത്തിൽ തെക്കൻ...
പേരാവൂർ : കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്തെ വീട് അപകടാവസ്ഥയിൽ. പേരാവൂർ കൊട്ടിയൂർ റോഡിലെ റിട്ട. നഴ്സ് കളപ്പുറത്ത് മറിയാമ്മയുടെ വീടാണ് സമീപത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി...
പേരാവൂർ: കിണർ നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ കിണറ്റിൽ വീണ് നിർമാണത്തൊഴിലാളിക്ക് പരിക്ക്. കൂത്തുപറമ്പ് നീർവേലി സ്വദേശി മടത്തിങ്കര രാജനാണ് (49) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. പേരാവൂർ കാഞ്ഞിരപ്പുഴയിലെ പടിക്കൽ ദാസന്റെ വീട്ടുകിണർ കെട്ടുന്നതിനിടെയുണ്ടായ കനത്ത...
ഇരിട്ടി: സബ് ആർ.ടി ഓഫീസിൽ വാഹൻ വെബ്സൈറ്റ് ഡൗൺ ആയിരുന്നതിനാൽ മെയ് 16, 17 തീയതികളിലെ ലേണേഴ്സ് ടെസ്റ്റ് മാറ്റി വെച്ചിരുന്നു. മെയ് 16 ലെ ലേണേഴ്സ് ടെസ്റ്റ് മെയ് 31 വെള്ളിയാഴ്ച രണ്ടു മണിക്കും...
ന്യൂമാഹി – ആലമ്പത്ത് മാപ്പിള എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിൽ വെള്ളിയാഴ്ച 10.30-ന് അഭിമുഖം നടക്കും. പാനൂർ – കൊളവല്ലൂർ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം 31-ന് രാവിലെ പത്തിന് സ്കൂളിൽ. തലശ്ശേരി –...
തിരുവനന്തപുരം :നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര...
വേങ്ങാട് : മാലിന്യങ്ങൾ പൊതുസ്ഥലത്ത് തള്ളിയ വ്യാപാര സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. മൈലുള്ളിമെട്ട ടൗണിൽ വായനശാലയ്ക്ക് മുൻപിലായി ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യങ്ങൾ കാണപ്പെട്ടത് പൊതുജനങ്ങളാണ് പഞ്ചായത്തിൽ അറിയിച്ചത്. പഞ്ചായത്ത് വിജിലൻസ് ശുചിത്വ...