പാൻ കാർഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്ത വർക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടിവരു മെന്നാണ് മുന്നറിയിപ്പ്. 1000 രൂപ പിഴയോടെ...
മണ്ണഞ്ചേരി (ആലപ്പുഴ): എട്ടുവര്‍ഷം ഗവ. ഹൈസ്കൂളിനെ നയിച്ചശേഷം പ്രഥമാധ്യാപിക സുജാതകുമാരി വെള്ളിയാഴ്ച ജോലിയില്‍നിന്നു വിരമിക്കും. ശ്രദ്ധേയമായ ഒരുപിടി നേട്ടങ്ങളുടെ പട്ടിക സ്കൂളിനു നല്‍കിയശേഷമാണു പടിയിറക്കം.സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു പൊതുവിദ്യാലയത്തില്‍ കുട്ടികള്‍ക്കു കളിക്കാന്‍ ടര്‍ഫ് സ്ഥാപിച്ചു. 1,500-ഓളം...
മാഹി: പുതിയ മാഹി ബൈപാസ് സിഗ്നൽ കവലയിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നാലുമാസത്തേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ ഒന്ന് മുതൽ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഈസ്റ്റ്...
കോട്ടയം: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്നയാള്‍ വളര്‍ത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ...
മുഴക്കുന്ന് : തളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിലെ പഠിതാക്കളായ അമ്മമാരുടെ നേതൃത്വത്തിൽ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര മണ്ഡപത്തിൽ നൃത്തച്ചുവടുകൾ വെച്ച് നടന്ന അരങ്ങേറ്റം ശ്രദ്ധേയമായി. നൃത്താധ്യാപികയും നൃത്താഞ്ജലിയുടെ ഡയറക്ടറുമായ ജസീന്ത ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം....
പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകൾ കെ. വള്ളി(26)യാണ് മരിച്ചത്. അവശത കാരണം ഇന്ന് പുലർച്ചെയോടെ വള്ളിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ട്...
കൊച്ചി : സപ്ലൈകോയുടെ വ്യാജരേഖകൾ നിർമിച്ച് ഏഴുകോടി രൂപ തട്ടിയെടുത്ത മുൻ അസിസ്റ്റന്റ് മാനേജർ കസ്റ്റഡിയിൽ. സപ്ലൈകോ കടവന്ത്ര ഓഫീസിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സതീഷ് ചന്ദ്രനെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. സപ്ലൈകോ ബ്രാൻഡഡ് പ്രോഡക്ട്സ് മാനേജർ...
ബെംഗളൂരു: ജർമനിയിലെ മ്യൂണിക്കിൽ നിന്ന് മടങ്ങിയെത്തിയ ജെ.ഡി.എസ് നേതാവ് പ്രജ്വൽ രേവണ്ണയെ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്തു. 33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്വല്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നിലധികം...
തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട് ഒഴിവാക്കി ഗതാഗത വകുപ്പ്. കേന്ദ്രനിർദേശത്തെ തുടർന്നാണ് നടപടി. നിലവിൽ ആർ.സി.യുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ്...
കൊച്ചി : സംസ്ഥാന നിയമ പരിഷ്കരണ കമീഷൻ അംഗം റിട്ട. ജില്ലാ സെഷൻസ് ജഡ്ജി ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. 1985ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോർ...