ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജൂണ്‍ 21ന് ഓറഞ്ച്...
കൊച്ചി : ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്ക് അഗ്നിവീര്‍ എയര്‍ ഫോഴ്സ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമാണ് അവസരം. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്പോള്‍ 21 വയസ് കവിയരുത്. അൻപത് ശതമാനം...
അഞ്ചൽ: കൊല്ലം അഞ്ചൽ വയലാ ആലുമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അലയമൺ സ്വദേശി ബിജുകുമാറാണ് (48) മരിച്ചത്. കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനാണ് ബിജുകുമാർ. ബിജുകുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട്...
വടക്കാഞ്ചേരി:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയാണ്...
കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ...
തിരുവനന്തപുരം : 63 തസ്തികളിലായി പി.എ.സ്സി വിജ്ഞാപനം പ്രഖ്യാപിച്ചു. യോഗ്യതയുള്ളവര്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി: 17.07.2024 ബുധനാഴ്ച 12 മണി വരെ.
കൊട്ടിയൂർ: വൈശാഖോത്സവ നഗരിയും പരിസരവും റോഡരികുകളും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ചു. പൊതുവിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പയിൻ’ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ്...
രാജ്യത്തെ ക്രിമിനൽ നിയമങ്ങളായ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്.പി.സി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരം പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാകുമെന്നു കേന്ദ്ര...
തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ ലഹരികേസുകളിൽ ഉൾപ്പെട്ടത് 70 വിദ്യാർത്ഥികൾ. കോട്ടയത്താണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തരിക്കുന്നത്. 45 കേസുകളാണ് കോട്ടയത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത്. നാർക്കോട്ടിക് കേസുകളിൽ എറണാകുളവും കോട്ടയവുമാണ് മുന്നിൽ. എറണാകുളത്ത് 19...
ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞ നിറം നിർബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാർശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും....