തൃശൂര്‍: ഇടിമിന്നലേറ്റ് തൃശൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന് പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന് (50) എന്നിവരാണ്...
തൊഴിൽ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ടാണ്. തട്ടിപ്പുകാർ എല്ലാ മേഖലകളിലും സ്ഥാപനങ്ങളിലും വ്യാജ ജോലി വാഗ്ദാനങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഇതുമൂലം ബിരുദധാരികളായ യുവാക്കൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ തട്ടിപ്പ് ഒഴിവാക്കാൻ www.emigrate.gov.in...
7 3 ദിവസത്തേക്ക് മാംസാഹാരം, പാൽ, മദ്യം എന്നിവ ഒരു കാരണവശാലും കഴിക്കരുത്. രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിൾ ജ്യൂസ് ഉൾപ്പെടുത്തുക. രാവിലത്തെ ഭക്ഷണ ശേഷം ക്യാരറ്റ് ജ്യൂസ് കുടിക്കുക. വൈകീട്ട് ചായക്ക് പകരം പൈനാപ്പിൾ ജ്യൂസ്...
കൊച്ചി: അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ച മുതല്‍ നിര്‍ബന്ധമാക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്കൂളുകളുടെ അംഗീകൃത പരിശീലകന് നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിടണം.ഒരു അംഗീകൃത പരിശീലകന്...
ഇരിട്ടി:ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. റഫയിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ജീവനോടെ ചുട്ടരിച്ച് ഇസ്രായേല്‍ നടത്തുന്ന കൊടും...
തലശ്ശേരി: തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ...
പത്തനംതിട്ട : പതിനാലു വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയംനടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്രഭവനത്തിൽ വിധു കൃഷ്ണനെ (ചന്തു-31) പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി ജയകുമാർ ജോൺ 33 വർഷം...
മാങ്ങാട്ടുപറമ്പ്: 374 പേർ കൂടി പോലീസ് സേനയിൽ അംഗങ്ങളായി. കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന പോലീസ് മേധാവി ധർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.പുതുതായി സേനയുടെ ഭാഗമായവരിൽ 275 പേർ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ....
ഇന്ന് മുതൽ അതായത് ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ന് മുതൽ നിരവധി നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ന് മുതൽ...