തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം...
കണ്ണൂർ: നാലുവർഷ ബിരുദ ഡിഗ്രി കോഴ്സുകളുടെ സിലബസുകള്‍ ജൂണ്‍ പത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . കണ്ണൂർ സർവകലാശാല നാലുവർഷ ബിരുദ ഡിഗ്രി പ്രോഗ്രാമുകളുടെ വിലയിരുത്തല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
പേരാവൂർ: പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. ഫോൺ: 04902996650.
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ഉത്തരവിട്ടു....
തിരുവനന്തപുരം : ഏതെങ്കിലും സാഹചര്യത്തിൽ വാഹനങ്ങൾ കെട്ടിവലിക്കേണ്ടി വരികയാണെങ്കിൽ പ്രത്യേക ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം ആലുവയിൽ ഓട്ടോ കെട്ടിവലിച്ച കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞിരുന്നു. തുടർന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്....
കണ്ണൂർ: തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ.ഡി.എം.കെ.നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ഊർപ്പഴശ്ശിക്കാവ്...
കോഴിക്കാട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അയൽവാസികളായ 2 പെൺകുട്ടികളെയാണ് പ്രതി സ്വന്തം വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പീഡന വിവരം കുട്ടികൾ സുഹൃത്തുക്കളോട് പറയുകയും ഇവർ...
ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പോളിങ്ങിൽ എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഇൻഡ്യ മുന്നണി നേതാക്കൾ. അഹങ്കാരത്തിൻ്റെയും സ്വേച്ഛാധിപത്യത്തിൻ്റെയും പ്രതീകമായ മോദി സർക്കാരിന് വോട്ടുകൊണ്ട് മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യ- ഭരണഘടന സംരക്ഷണത്തിനായി കടുത്ത...
തിരുവനന്തപുരം: 14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി...
തിരുവല്ലം(തിരുവനന്തപുരം): കരിങ്കടമുകള്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ വാതില്‍പ്പൂട്ടുകള്‍ തല്ലിപൊളിച്ച് മോഷണം. ക്ഷേത്രത്തിന്റെ തിടപ്പളളി, സ്റ്റോര്‍ റൂം, ഓഫീസ് എന്നിവിടങ്ങളിലെ വാതിലുകളിലെ പൂട്ടൂകള്‍ തകര്‍ത്താണ് മോഷണം. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് പൂട്ടുകള്‍ തല്ലിതകര്‍ത്ത നിലയില്‍ കണ്ടത്.തുടര്‍ന്ന് ക്ഷേത്ര...