കോഴിക്കോട് : ‘ഹേ ബേട്ടാ, ഇഥർ, ബോർഡ് മേ ദേഖോ’ ജയ്സൺ മാഷ് പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ ബോർഡിലേക്കായി. കോഴിക്കോട് ബൈരായിക്കുളം ഗവ. എൽ.പി സ്കൂളിലെ ക്ലാസെടുപ്പും സംസാരവുമെല്ലാം ഹിന്ദിയിലാണ്. ആകെയുള്ള 30 വിദ്യാർഥികളിൽ 29...
കണ്ണൂർ : ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ചാലോട് എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ), അറബിക് (ജൂനിയർ). അഭിമുഖം അഞ്ചിന് ഉച്ചക്ക്...
കണ്ണൂര്‍: ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ...
തലശ്ശേരി: നഗരമധ്യത്തിലെ റോഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈൻ ഇല്ല. പഴയ ബസ് സ്റ്റാൻഡിൽ എംജി റോഡിലും ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലുമായി അഞ്ചു ഹയർ സെക്കൻഡറി സ്കൂളുകളും മറ്റു ചെറു വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്നു. ഇവിടങ്ങളിലേക്ക് പോകേണ്ട...
കൂത്തുപറമ്പ് : തലശ്ശേരി – കൊട്ടിയൂർ റൂട്ടിൽ അനധികൃതമായി സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. തലശ്ശേരി – കൊട്ടിയൂർ റൂട്ടിൽ നടത്തിയ വാഹന പരിശോധനയിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ പത്തോളം...
ഉരുവച്ചാൽ : മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നത്. 6.4 കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. മാങ്ങാട്ടിടം...
പറളി: പാലക്കാട് കുളപ്പുള്ളി പാതയില്‍ പാല് കയറ്റിയ മിനിലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പറളി കുന്നത്തുവീട്ടില്‍ ഉമ്മര്‍(64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 5.40-ന് പറളി അറബിക് കോളേജിനു സമീപമാണ് അപകടമുണ്ടായത്. പള്ളിയില്‍ നമസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക്...
തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി.ഞാറ്റുവയല്‍ സി.എച്ച് റോഡിലെ ടി.കെ. മുഹമ്മദ് റിയാസിനെയാണ് (31)ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള ഡന്‍സാഫ് ടീമിന്റെയും തളിപ്പറമ്പ് എസ്.ഐ പി....
തിരുവനന്തപുരം: മനകരുത്ത് കൈവിടാതെ അശ്വതി. മോഷ്ടിച്ച സ്കൂട്ടറിലെത്തി മാല പിടിച്ചു പറിച്ച പ്രതിയെ തള്ളിയിട്ട് പിടികൂടി യുവതി. പോത്തൻകോട് പെരുത്തല ശ്രീജേഷ് ഭവനിൽ ശ്രീജേഷിൻ്റെ ഭാര്യ അശ്വതി (30) ആണ് മൂന്ന് പവൻ്റെ മാല പൊട്ടിച്ചു...
ഇടുക്കി: അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും ശിക്ഷ. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷാ...