കണ്ണൂർ : പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജില്‍ ബസ് ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ...
എറണാകുളം : മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി ഡിൻസി. ഭർത്താവ് മരിച്ച ശേഷം നാട്ടുകാർ നിർമ്മിച്ചു നൽകിയ വീട്ടിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകനൊപ്പം ഒറ്റക്ക് ജീവിക്കുകയാണ് ഡിൻസി....
തിരുവനന്തപുരം : 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ...
ന്യൂഡൽഹി : പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന എൻ.ഡി.എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ.ഡി.എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ...
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി ഭേദഗതിയുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറുണ്ടെങ്കിൽ എന്തുകൊണ്ട് ടെസ്റ്റ് ഗ്രൗണ്ടിൽ വന്നുകൂട. ഇൻസ്ട്രക്ടർ വേണമെന്ന് കേന്ദ്രമോട്ടോർ വാഹന നിയമത്തിൽ പറയുന്നുണ്ട്. നേരത്തേ ഡ്രൈവിങ് സ്കൂൾ...
പേരാവൂർ : കുനിത്തല ശ്രീനാരായണ ഗുരു മഠം എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി....
കോഴിക്കോട്: സംസ്ഥാനത്ത് ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ല്‍ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പുറത്തെത്തിയത്. മുന്നണികളില്‍ യു.ഡി.എഫിന് 42.51 ശതമാനം വോട്ടാണ് ലഭിച്ചത്. 2019-ല്‍ ഇത് 47.2 ശതമാനമായിരുന്നു. വോട്ട് വിഹിതത്തില്‍ കുറവുണ്ടായെങ്കിലും...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാപനങ്ങളുടെ ലോഗിൻ...
ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പഴയങ്ങാടി നെരുവമ്പ്രം സ്വദേശികളായ മൂന്ന് യുവാക്കളെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പൊലീസ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തില്‍ പിടികൂടി. നെരുവമ്പ്രം സ്വദേശികളായ എം.പി. ഷംസീര്‍ (29), എ.ടി....
മട്ടന്നൂർ: ഉരുവച്ചാലിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവറായ തളിപ്പറമ്പ് സ്വദേശി ദിനേശാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ യാത്രക്കാർക്ക് ആർക്കും അപകടത്തിൽ പരിക്കില്ലെന്നാണ് വിവരം. ഇന്ന്...