തൃശൂർ: മേട്ടിപ്പാടം കിണർ സ്റ്റോപ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെള്ളിക്കുളങ്ങരക്ക് സമീപം കോർമല അരയംപറമ്പിൽ വീട്ടിൽ രാജുവിൻ്റെ മകൻ രഞ്ജിത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ചാലക്കുടിയിൽ നിന്നും...
കണ്ണൂർ : കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. * 2024-25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്മെൻ്റ് പരിശോധിക്കാം. *...
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടിക എല്ലാ...
കണ്ണൂർ: ജില്ലാ മൃഗസംരക്ഷണ വകുപ്പ് വളർത്തുമൃഗങ്ങളുടെ മഴക്കാല പരിരക്ഷയുടെ ഉറപ്പ് വരുത്തുന്നതിനായി നിർദേശങ്ങൾ പുറത്തിറക്കി. ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ നോഡൽ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജോയ് വർഗീസിനെ ചുമലതപ്പെടുത്തി. ജില്ലയിൽ കർഷകർക്കായി കൺട്രോൾ...
കണ്ണൂർ : നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് റാങ്ക്, സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ മനസ്സിലാക്കുന്നതിന് വേണ്ടി സൗജന്യ വ്യക്തിഗത കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ജൂൺ ഒൻപതിന് രാവിലെ പത്തിന്...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ കനത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലുംപെട്ട് മലയാളി ഉള്‍പ്പെടെ ഒൻപത് പേര് മരിച്ചു. 22 അംഗ സംഘത്തിലെ 13 പേരെ സൈന്യം രക്ഷപ്പെടുത്തി. പാലക്കാട് ചെർപ്പുളശേരി പാണ്ടമംഗലം വാക്കേക്കളത്തിൽ സിന്ധു (45),...
സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന് നടക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ...
തിരുവനന്തപുരം : ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെ.എസ്.ആർ.ടി.സി. 28–32 സീറ്റുള്ള ബസുകളാണ് പുറത്തിറക്കുന്നത്. ഡീസൽ ചെലവ് കുറയ്ക്കാൻ കഴിയുമെന്നതാണ് നേട്ടമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ പറയുന്നത്. ടാറ്റയുടെ 32 സീറ്റുള്ള ബസിന്റെ ട്രയൽ റൺ...
സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്ബതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്പീക്കര്‍ സ്ഥാനമാണ് ടിഡിപി ചോദിക്കുന്നത്. എന്നാല്‍ ടി.ഡി.പിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്കി...
കൊട്ടാരക്കര: അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ മകൾക്ക് ദാരുണ അന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആൻഡ്രിയ ആണ്(16)...