വനഭൂമിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ...
തിരുവനന്തപുരം> തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും....
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി മിൽമ. റെഡി ടു ഡ്രിങ്ക് പാലട പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്....
കാക്കയങ്ങാട് : അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേടാരോപിച്ച് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകിക്കയറ്റിയെന്നാരോപിച്ചാണ് ബി. ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി മാർച്ചും...
പയ്യന്നൂര്‍: പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്നസ് ആന്റ് ജിം ഉടമ പോലീസ് ക്വാട്ടേർസിന്...
മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിൽ ചിതറിക്കിടക്കുന്ന കല്ലുകൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. ബീച്ച് നവീകരണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയാണ് കല്ലുകൾ മാറ്റുന്നത്. ഈ കരിങ്കല്ലുകൾ മറ്റേതെങ്കിലും നിർമാണങ്ങൾക്ക് ഉപയോഗിക്കുമെന്ന് കേരള...
വടകര: ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ്...
മലപ്പുറം: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം അമരമ്പലം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്എഫ്ഒ എ ഷിഹാനെയാണ് (41) പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം....
പെരിങ്ങത്തൂര്‍ (കണ്ണൂര്‍): അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്ജുന് വിനോദും അശ്വിന് വിനോദുമാണ് ടീമിലിടംനേടിയത്. ജര്‍മനിയില്‍ ജൂലായ് ഏഴുമുതല്‍ 14...
വയനാട്: കുറുവ ദ്വീപില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിലക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കുറുവ ദ്വീപിലെ നിര്‍മാണത്തിന്...