കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്സിൽ അച്ഛന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷിച്ചു. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ്പി.എം സുരേഷാണ്...
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്ത നിലയില്‍. സി.പി.ഒ മധു(47)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. ആലപ്പുഴയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ...
വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്ന പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെ ആയിരിക്കും. വാട്സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണ് പോകരുതെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും...
കോളയാട്: പെരുവ പാറക്കുണ്ട് ട്രൈബൽ കോളനിയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തെനിയാടൻ കുമ്പ , ടി.ജയൻ എന്നിവരുടെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. മൂന്ന് കുലച്ച തെങ്ങ്, 46 കമുക്, 50 നേന്ത്രവാഴ...
പേരാവൂർ: കേരള കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ പ്രസിഡന്റായി എസ്.എം.കെ.മുഹമ്മദലിയെ ചെയർമാൻ കെ.ബി.ഗണേഷ്കുമാർ നോമിനേറ്റ് ചെയ്തു.പേരാവൂർ സ്വദേശിയാണ്.
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മാറി ചേരുന്നതിന് ടി.സി നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം വരെ അനുവദിച്ചിരുന്ന ആനുകൂല്യം ഈ വർഷവും...
കണ്ണൂർ: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്ച നടക്കും.ജില്ലയിൽ ആറിടത്താണ് സൈറൺ സ്ഥാപിച്ചത്. കണ്ണൂർ ഗവ. സിറ്റി എച്ച്എസ്എസ്, തിരുവങ്ങാട് ഗവ. എച്ച്എസ്എസ്, ആറളം...
ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14-ന് വൈകിട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. മിഥുനം ഒന്നായ 15-ന് പുലർച്ചെ പതിവ് ചടങ്ങുകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ...
കണ്ണൂർ : ജൂൺ ഒന്നു മുതലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ പതിനൊന്ന് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തളിപ്പറമ്പ് താലൂക്കിലാണ് ഒരു വീട് പൂർണമായും തകർന്നത്. പയ്യന്നൂർ താലൂക്കിൽ നാല് വീടുകൾ ഭാഗിക...