കണ്ണൂർ: ഓൺലൈൻ ടാസ്ക് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ നിരവധി പേർക്ക് പണം നഷ്ടമായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ്...
കൊച്ചി: അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ടെഹ്റാനിൽ പോയി...
തിരുവനന്തപുരം : സംസ്ഥാനത്ത് ആഴക്കടൽ മീൻപിടിത്തത്തിന് അവധി നൽകി ട്രോളിങ് നിരോധനം ഞായർ അർധരാത്രി 12 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി 12വരെയാകും നിരോധനം. ഈ 52 ദിവസം പരമ്പരാഗത യാനങ്ങളിൽ മീൻപിടിത്തം അനുവദിക്കും....
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ...
കാസർഗോഡ് : ജീവനെടുക്കുന്ന രീതിയിലുള്ള അപകടകരമായ ഡ്രൈവിംഗ് സ്വയം നിയന്ത്രിക്കുക മാത്രമേ പോംവഴിയുള്ളുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ. തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ച സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ...
ന്യൂഡൽഹി : അക്ഷരാര്‍ഥത്തില്‍ ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമികയാണ് തായ്ലന്ഡ്. സമ്പന്നമായ സംസ്കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണ വൈവിധ്യം, സഹൃദയരായ ജനത. എത്ര പോയാലും മടുക്കാത്ത, എല്ലാ തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന ഒരപൂര്‍വ...
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഒമ്പതുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയ പെണ്കുട്ടിയോടാണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരുരോഗി അതിക്രമം കാട്ടിയത്. സംഭവത്തില്‍ പ്രതിയായ 74-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തശ്ശിക്കൊപ്പമാണ് ഒമ്പതുവയസ്സുകാരിയും ആസ്പത്രിയിലെത്തിയിരുന്നത്....
നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരെ പിടികൂടി വിജിലൻസ്. 64 ഡോക്ടർമാരെയാണ് വിജിലൻസ് പിടികൂടിയത്. ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്ന പേരിൽ നടന്ന പരിശോധനയിലാണ് വിജിലൻസ് നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തിയ ഡോക്ടമാരെ പിടികൂടിയത്. സര്‍ക്കാര്‍...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1978 ബാച്ച് പത്താം ക്ലാസുകാരുടെ സംഗമം ‘ഓർമ 78’ പേരാവൂരിൽ നടന്നു. ശശി തടുക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ബേബിജോൺ തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ബാച്ചംഗംവും റിട്ട. ഡി.വൈ.എസ്.പി.യും മുൻ സംസ്ഥാന...
യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്സ്. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന് ഗൂഗിള്‍ മാപ്പ് ഡിസംബറില്‍ നടത്തിയ പ്രഖ്യാപനം ലോക വ്യാപകമായി...