എറണാകുളം: ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്. എതിര് സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ 238887 വോട്ടിന്റെ...
തൃക്കരിപ്പൂർ (കാസർകോട്): ഒന്നാംക്ലാസുകാർക്ക് ഒന്നാംതരം കുതിര സവാരിയൊരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂൾ. ആദ്യദിനം സങ്കടപ്പെട്ട് സ്കൂളിലെത്തിയവർക്ക് കുതിരവണ്ടി കണ്ടപ്പോൾ ചെറുപുഞ്ചിരി വിടർന്നു. സിനിമയിലും പാർക്കിലുമൊക്കെ കണ്ട കുതിര കൺമുന്നിലെത്തിയപ്പോൾ വല്ലാത്ത കൗതുകം. പിന്നാലെ...
മാഹി: ഉദ്ഘാടനം കഴിഞ്ഞ് 100 നാൾ വാഹനാപകടങ്ങൾ സ്ഥിരമായ മാഹി ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിന് മുന്നിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഏറെ പരാതികൾക്കൊടുവിലാണ് സിഗ്നൽ പോയൻറ് ഉണ്ടെന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. സിഗ്നൽ പോയന്റ്...
കണ്ണൂർ: അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തിങ്കളാഴ്ച തുറക്കുകയാണ്. മാലിന്യസംസ്കരണത്തിനും പരിപാലനത്തിനും മുൻതൂക്കം നൽകുന്ന പാഠങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ പാഠ്യപദ്ധതിയാണ് ഇത്തവണ. വിദ്യാലയ പരിസരം, ക്ലാസ് മുറികൾ, പാചകശാല, ശുചിമുറികൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയും മാലിന്യപരിപാലനവും...
കേളകം: ആറളം ഫാമിന്റെ കൃഷിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഊർജിത നടപടികളുമായി ഫാം മാനേജ്മെൻ്റ്. ജോലി ചെയ്താൽ ശമ്പളം ലഭിക്കുമോയെന്ന തൊഴിലാളികളുടെ ആശങ്കക്ക് ശുഭപ്രതീക്ഷ നൽകിയാണ് പുതിയ നീക്കങ്ങൾ. പഴയ പ്രതാപ കാലഘട്ടത്തിൽ 1400 തൊഴിലാളികൾ ജോലിചെയ്തിരുന്ന...
കൂത്തുപറമ്പ്: ടൗണിൽ ഗതാഗതക്കുരുക്ക് പതിവായി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള നിരവധി വാഹനങ്ങളും കടന്നുപോകുന്നത് കൂത്തുപറമ്പ് വഴിയാണ്. കൂടാതെ സ്കൂൾ തുറന്നതോടെ സ്കൂൾ വാഹനങ്ങളുടെ തിരക്കും. നിലവിൽ ആറ് ഹോം...
പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ കയറി അക്രമം നടത്തിയ കേസിൽ രണ്ടു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. പാനൂർ സി.ഐ പ്രദീപ് കുമാറാണ് തെക്കേ പാനൂർ പുത്തൻപീടികയിൽ ആദർശ്, കീഴ്മാടത്തെ കൂലോത്ത് താഴെക്കുനിയിൽ റനീഷ് എന്നിവരെ...
കണ്ണൂർ : കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ ലീഡ് ചെയ്യുന്നു. സുധാകരന്റെ ഭൂരിപക്ഷം 30000 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇതുവരെ 3 സർവീസുകളിലായി ഹജ് തീർഥാടനത്തിന് പുറപ്പെട്ടത് 1083 പേർ. സ്ത്രീകൾ മാത്രം യാത്രക്കാരായ ആദ്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.10ന് പുറപ്പെട്ടു. ഹജ്...
വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശവുമായി കേരള ഹൈക്കോടതി. രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങളുടെ വീഡിയോയും മറ്റ് ദൃശ്യങ്ങളും ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ വരുത്തുന്ന ഓരോ...