കണ്ണൂർ : “ഭക്ഷണമാണ് ഔഷധവും ആരോഗ്യവും” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ജൈവ സംസ്കൃതി നടത്തുന്ന പ്രതിമാസ ജൈവമേള ജൂൺ പത്തിനും 11-നും രാവിലെ പത്ത് മുതൽ ആറ് വരെ കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ...
കണ്ണൂർ : ആഗോള സാഹസിക ടൂറിസം മേഖലയുടെ ഹബ്ബാകാൻ കേരളം. സാഹസിക അന്താരാഷ്ട്ര മത്സരങ്ങൾ സംസ്ഥാനത്ത് സംഘടിപ്പിച്ചതിലൂടെ കഴിഞ്ഞ വർഷം ടൂറിസം മേഖലയ്ക്ക് 23.5 കോടി രൂപ വരുമാനം ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ്...
കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിൽ നടുറോട്ടിൽ കടുവയുടെ അത്താഴം. ബന്ദിപ്പൂർ വഴി വയനാട്ടിലേക്ക് എത്തുന്ന റോഡിലാണ് ഇര പിടിച്ചതിൻ്റെ ഒരു ഭാഗം മാംസത്തുണ്ടുമായി കടുവ പ്രത്യക്ഷപ്പെട്ടത്. ബസ് മുന്നിൽ എത്തിയിട്ടും യാതൊരു ധൃതിയും കാണിക്കാതെ കടുവ...
കോളയാട്: എടവണ്ണ – കൊയിലാണ്ടി ദേശീയ പാതയിൽ മുക്കം നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന കതിരൂർ സ്വദേശിനി മയമൂനയാണ്...
കണ്ണൂർ: ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് ഈ മാസം പത്ത് മുതൽ 15 വരെ 30% വരെ പ്രത്യേക റിബേറ്റ്. ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ഖാദി ബോർഡിൻ്റെ ഷോറൂമുകളിൽ നിന്നും വാങ്ങുമ്പോൾ ആനുകൂല്യം ലഭിക്കുമെന്ന്...
തിരുവനന്തപുരം: കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ക്ലാസ്മുറികളിൽ പത്രവായന പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പത്രവായനയ്ക്ക് പ്രത്യേകസമയം നിശ്ചയിക്കും. വായനാപോഷണ പരിപാടിക്കായി സർക്കാർ തയ്യാറാക്കിയ കരടുരേഖയിലാണ് നിർദേശം. വിശദ മാർഗരേഖ എസ്.സി.ഇ.ആർ.ടി. ഉടൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കും....
കണ്ണൂർ: ഓൺലൈൻ ടാസ്ക് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ നിരവധി പേർക്ക് പണം നഷ്ടമായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ്...
കൊച്ചി: അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ടെഹ്റാനിൽ പോയി...
തിരുവനന്തപുരം : സംസ്ഥാനത്ത് ആഴക്കടൽ മീൻപിടിത്തത്തിന് അവധി നൽകി ട്രോളിങ് നിരോധനം ഞായർ അർധരാത്രി 12 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി 12വരെയാകും നിരോധനം. ഈ 52 ദിവസം പരമ്പരാഗത യാനങ്ങളിൽ മീൻപിടിത്തം അനുവദിക്കും....
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേര്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ...