തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മാറി ചേരുന്നതിന് ടി.സി നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം വരെ അനുവദിച്ചിരുന്ന ആനുകൂല്യം ഈ വർഷവും...
കണ്ണൂർ: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്ച നടക്കും.ജില്ലയിൽ ആറിടത്താണ് സൈറൺ സ്ഥാപിച്ചത്. കണ്ണൂർ ഗവ. സിറ്റി എച്ച്എസ്എസ്, തിരുവങ്ങാട് ഗവ. എച്ച്എസ്എസ്, ആറളം...
ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14-ന് വൈകിട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. മിഥുനം ഒന്നായ 15-ന് പുലർച്ചെ പതിവ് ചടങ്ങുകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ...
കണ്ണൂർ : ജൂൺ ഒന്നു മുതലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ പതിനൊന്ന് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തളിപ്പറമ്പ് താലൂക്കിലാണ് ഒരു വീട് പൂർണമായും തകർന്നത്. പയ്യന്നൂർ താലൂക്കിൽ നാല് വീടുകൾ ഭാഗിക...
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്‍ അഞ്ച് മിനുട്ടില്‍ പാസാക്കി നിയമസഭ .സബ്ജറ്റ് കമ്മിറ്റിക്ക് വിടും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അജണ്ട അതില്‍ പോലും ഭേദഗതി വരുത്തിയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില്‍ അഞ്ചുമിനിറ്റ്...
തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കും. പലപേരുകളും രാജ്യസഭാ സ്ഥാനാർഥിയായി സി.പി.ഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി. സുനീറിലേക്കെത്തുകയായിരുന്നു. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ...
തിരുവനന്തപുരം : കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്ക് വെബ്സൈറ്റ് വഴി സഹായം നൽകാം. വെബ്സൈറ്റിലൂടെ ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് ആവശ്യമുള്ള സാനിറ്ററി ഐറ്റംസ്, ടോയിലറ്ററീസ്, ക്ലീനിംഗ് ഐറ്റംസ്, ഡയപ്പറുകൾ, ബേബി ഫുഡ്, കിച്ചൺ, പ്രൊവിഷൻ ഐറ്റംസ്...
ഇരിട്ടി: 13-ന് തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളിയും. ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ...
കോഴിക്കോട്:പന്തീരങ്കാവ് ഗാർഹിക പീഡന ക്കേസിൽ വൻട്വിസ്റ്റ്.പരാതിക്കാരിയായ വധു കേസിൽ നിന്നും പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽകുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽക്ഷമാപണം നടത്തി. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുൽ പറഞ്ഞിരുന്നതായുംമാധ്യമങ്ങളോടും...
കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ബസിനടിയില്‍പെട്ട് സ്ത്രീ മരിച്ചു. പടന്നക്കാട് സ്വദേശി ഫൗസിയ(50) ആണ് മരിച്ചത്. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം. ബസ് പുറകോട്ടെടുക്കുന്നത് കണ്ട് ഇവര്‍ മുന്‍വശത്തുകൂടി മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബസ്...