തിരുവനന്തപുരം : യൂണിയൻ പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ 11.30വരെയും പകൽ 2.30 മുതൽ 4.30വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം,...
കണ്ണൂർ : സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ വി.വി. ലഗേഷാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. കണ്ണൂർ സ്റ്റേഷനിൽ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിൽ നിന്നും ട്രാക്കിലേക്ക്...
ഗൂഡല്ലൂർ : റോഡരികിൽ കാട്ടാനയ്ക്ക് സുഖപ്രസവം. ചേരമ്പാടി വനം വകുപ്പ് ഡിവിഷന്റെ കാവയൽ ഭാഗത്തുള്ള റോഡോരത്തായിരുന്നു ആനപ്രസവം. അമ്മയ്ക്കും കുഞ്ഞിനും കാവലാളായി കൊമ്പന്മാരുമുണ്ട്. കാട്ടാനകളുടെ ചിന്നംവിളി കേട്ട് വനപാലകർ നടത്തിയ പരിശോധനയിലാണ് വനപാതയിൽ അമ്മയെയും കുഞ്ഞിനെയും...
കൊച്ചി : തലേദിവസം മദ്യപിച്ചവര്‍ പിറ്റേന്ന് രാവിലെ വാഹനമെടുക്കും മുന്‍പ് ശ്രദ്ധിക്കുക! ലഹരിയുടെ കെട്ടിറങ്ങിയിട്ടില്ലെങ്കില്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയില്‍ കുടുങ്ങും. അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് തലേദിവസത്തെ മദ്യത്തിന്റെ കെട്ടിറങ്ങാതിരുന്നതിന്റെ പേരില്‍ സമീപകാലത്ത് സസ്പെന്‍ഷനിലായത്....
മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ നൽകിയ ശേഷം 30-ന് വൈകിട്ട് അഞ്ചിന് മുൻപ്...
ന്യൂഡല്‍ഹി : സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ‘ആസാദി ദ ഒണ്‍ലി വേ’ എന്ന പേരില്‍ 2010ല്‍...
കണ്ണൂർ : ഇൻഫോസിങ് സ്റ്റഡി എബ്രോഡ് കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി മെഗാ എജുക്കേഷൻ എക്സ്പോ 15-ന് ചേംബർ ഹാളിൽ നടക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും....
തിരുവനന്തപുരം: ആധാര്‍ വിതരണ സ്ഥാപനമായ യു.ഐ.ഡി.എ.ഐ ആണ് ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിയത്. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു, അത് ഇപ്പോള്‍ 2024 സെപ്റ്റംബര്‍ 14...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. ജൂലായ് 10-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (ഏപ്രിൽ 2024) പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന എം.എഡ്...
കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. ദിയ...