കൊട്ടിയൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം കൊട്ടിയൂർ ഐ.ജെ.എം .ഹൈസ്കൂൾ കരസ്ഥമാക്കി. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 2023-24 അധ്യയന...
കണ്ണൂർ: കേരള നോളജ് ഇക്കോണമി മിഷനും ഐ.ടി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മയ്യിലും സംയുക്തമായി നടത്തുന്ന മെഗാ ജോബ് ഫെയർ ജൂൺ 19 ബുധനാഴ്ച ഐ.ടി.എം ക്യാമ്പസിൽ വെച്ച് നടക്കുമെന്ന് സംഘാടകർ പ്രസ് ക്ലബിൽ അറിയിച്ചു....
തിരുവനന്തപുരം : പി.പി.സുനീര്‍ (സി.പി.ഐ), ജോസ്.കെ.മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന് (മുസ്ലിം ലീഗ്) , എന്നിവരെ രാജ്യസഭാ എം.പി.മാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്...
കൊച്ചി : കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് അമ്പതിലധികം പുസ്തകങ്ങളെഴുതിയ ഡോ. പി. തങ്കപ്പൻ നായർ (91) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പറവൂർ ചേന്ദമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ: സീതാദേവി. മക്കൾ: മനോജ്, മായ, പരേതനായ മനീഷ്....
കണ്ണൂർ : ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ അഞ്ച് മാസത്തിനിടെ കണ്ണൂരിൽ പണം നഷ്ടപ്പെട്ടത് 800 പേർക്ക്. വിവിധ സംഭവങ്ങളിലായി നഷ്ടമായത് 15 കോടി രൂപ. ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് ഏറ്റവും അധികം നടക്കുന്ന ജില്ല...
ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് വാട്സാപ്പിലെ വോയ്സ് മെസേജുകള്‍. അറിയിക്കാനുള്ള സന്ദേശം സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തയക്കാം. ഇന്നാല് ഇതിന് സമാനമായ മറ്റൊരു പ്രശ്നം സന്ദേശങ്ങളുടെ സ്വീകര്‍ത്താവും നേരിടുന്നുണ്ടാവാം. വാട്സാപ്പില്‍ വരുന്ന...
കണ്ണൂർ : മത്തിയുടെ വില കുതിച്ച് ഉയരുന്നു. നൂറ് രൂപ ഉണ്ടായിരുന്ന മത്തിയുടെ വില നാനൂറ് രൂപയായി.ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം ലഭിക്കുന്ന സമയമാണ്. എന്നാൽ ഇത്തവണ ആകെ മാറി....
സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023 – 24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്എസ്എസ് ഇടയാറന്മുളയും രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ. ഗേള്‍സ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലും അര്‍ഹരായി...
തിരുവനന്തപുരം : പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളെ കോളനി എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കാൻ തീരുമാനം. എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതോടെ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വികസന മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുമ്പാണ് കെ. രാധാകൃഷ്ണൻ ചരിത്രപരമായ ഉത്തരവിറക്കിയത്....
തിരുവനന്തപുരം : സംസ്ഥാനത്തെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്) പ്രീമെട്രിക് സ്കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിച്ച അപേക്ഷകള്‍ സകൂള്‍ അധികൃതര്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂണ്‍...