കൊല്ലം : സാധാരണക്കാരുടെ എ.സി കോച്ച് ട്രെയിൻ എന്ന് അറിയപ്പെടുന്ന ഗരീബ് രഥ് എ.സി എക്സ്പ്രസ് ട്രെയിനുകൾ രാജ്യമാകെ ഘട്ടംഘട്ടമായി ചുവപ്പണിയും. ട്രെയിനിന്റെ പച്ച ഐ.സി.എഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകൾമാറ്റി പകരം ചുവപ്പ് എൽ.എച്ച്.ബി...
കണ്ണൂർ : വായനമാസാചരണ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് റിസോഴ്സ് സെൻ്ററിൻ്റെ (BRC) നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, എച്ച്.എസ്.എസ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ‘വാർത്തകൾക്കപ്പുറം’ സ്കൂൾ ന്യൂസ്ലെറ്റർ മത്സരം നടത്തും. പത്രവാർത്തകൾ അവലോകനം നടത്തി സ്കൂൾ ന്യൂസ് ലെറ്റർ...
കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ചിട്ടുകൊണ്ട് ജൂലായ് എട്ട്, ഒൻപത് തീയ്യതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തുവാൻ സംയുക്ത റേഷൻ കോ-ഓഡിനേഷൻ സമിതി തീരുമാനിച്ചു. വേതന...
കണ്ണൂർ : ജില്ലാ ആസ്പത്രിയിൽ എക്കോ, ടി.എം.ടി ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, ഒ.ടി ടെക്നീഷ്യൻ തസ്തികകളിൽ താത്കാലിക നിയമനം നടത്തും. എക്കോ, ടി.എം.ടി ടെക്നീഷ്യൻ അഭിമുഖം 22-ന് രാവിലെ 10.30-ന്. ഇ.സി.ജി ടെക്നീഷ്യൻ അഭിമുഖം 22-ന് ഉച്ചക്ക്...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂളിൽ വായന വാരാചരണം മലയാള ഭാഷാധ്യാപക പരിശീലകരായിരുന്ന ഇ. ലക്ഷ്മണൻ, ശോഭന ദാമോദരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു....
കേളകം: അടക്കാത്തോട് നരിക്കടവിൽ വിലങ്ങുപാറയിൽ ജോയിയുടെ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. കടുവയാണ് ആക്രമിച്ചതെന്ന് വീട്ടുടമസ്ഥർ പറയുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകളും പറമ്പിൽ കാണപ്പെട്ടു. കടിയേറ്റ നായയുടെ കഴുത്തിന്റെ...
പേരാവൂർ: യുണൈറ്റഡ് മർച്ചൻ്സ് ചേംബർ പേരാവൂർ യൂണിറ്റ് മെമ്പർമാർക്കുള്ള പെൻഷൻ പദ്ധതി ഉദ്ഘാടനവും ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും നടത്തി. പെൻഷൻ പദ്ധതി സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത...
കൊച്ചി : ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യ മാധ്യമമായ വാട്സ്ആപ്പ്. മീഡിയ ഫയല്‍ ഷെയറിംഗിലാണ് മാറ്റം വന്നിരിക്കുന്നത്. മുമ്പ് ഹൈ-ഡെഫിനിഷനില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുമ്പോള്‍ എച്ച്.ഡി ഓപ്ഷന് സെലക്ട് ചെയ്യണമായിരുന്നുവെങ്കില്‍ പുതിയ അപ്ഡേറ്റോടെ ഡിഫോള്‍ട്ടായി...
തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു....
വടകര : ‘വെറുതെ വായിച്ച് സമയം കളഞ്ഞു….. ഇത്ര സിംപിളാണോ ബെന്യാമിൻ്റെ ആടു ജീവിതം’. ആടു ജീവിതത്തിൻ്റെ മുഴുവൻ കഥയും പാട്ടു സഹിതം പത്ത് വരിയിലാക്കി എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായി നന്മ തേജസ്വിനി. മന്തരത്തൂർ...