കൊച്ചി :വിദ്യാർഥികൾക്ക് അസൈൻമെന്റ് എഴുതി നൽകി സഹായിക്കാൻ നിങ്ങൾ തയ്യാറാണോ? നല്ല കൈയക്ഷരത്തിൽ അസൈൻമെന്റ് എഴുതി അയച്ചുതരിക. വെറുതേ വേണ്ട, ആഴ്ചയിൽ പതിനായിരത്തിലേറെ രൂപ ശമ്പളം. സമൂഹമാധ്യമങ്ങളിൽ ഇത്തരം സന്ദേശമോ പോസ്റ്റുകളോ കണ്ടാൽ വായിച്ച് സമയം...
തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ആസ്പത്രിയിൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു....
കുവൈറ്റ് സിറ്റി: അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റിലെ ലേബർ ക്യാന്പിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് ഇന്ത്യക്കാരും ഒരാള്‍ കുവൈറ്റ് സ്വദേശിയുമാണ്. മറ്റുനാലു പേര് ഈജിപ്റ്റ് സ്വദേശികളാണെന്ന് വാര്‍ത്താ ഏജന്‍സി...
ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് വാട്സാപ്പില്‍ വരുന്ന പിഴസന്ദേശങ്ങള്‍ക്ക് പിന്നില്‍ വിവരം ചോര്‍ത്തലെന്ന് സംശയം. വ്യാജസന്ദേശങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് പിഴചുമത്തുന്ന വിവരം എസ്.എം.എസിലൂടെയാണ്...
റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്നലെ (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ...
കോഴിക്കോട് : 45 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നംഗ സംഘത്തെ കരിപ്പൂർ പൊലീസ് പിടികൂടി. വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ...
തിരുവനന്തപുരം : കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് കേരള കാർഷിക സർവകലാശാലയിൽ 20 കോഴ്സ് ഈ അധ്യയനവർഷം ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്നോളജി, ഫോറസ്ട്രി വകുപ്പുകൾക്ക് കീഴിലാണ് പുതുതലമുറ കോഴ്സ്...
കോഴിക്കോട് : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹണി കോള ലഭ്യമാക്കാനൊരുങ്ങി ഹോർട്ടികോർപ്പ്. പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി പ്രകൃതിദത്ത തേൻ ആണ് ഹണി കോളയിൽ ഉപയോഗിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് കോഴിക്കോട് ആലപ്പുഴ ഇടുക്കി പത്തനംതിട്ട ജില്ലകളിലെ ഹോർട്ടികോർപ്പ്...
കണ്ണൂർ : മാതമംഗലം മാത്തുവയലിൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും രണ്ടരലക്ഷം രൂപ വിലവരുന്ന വജ്രവും കവർന്നു. എസ്.ബി.ഐ. മുൻ ഉദ്യോഗസ്ഥൻ മാതമംഗലം പാണപ്പുഴ റോഡിലെ ജയപ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ജയപ്രസാദും ഭാര്യ...
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം...