പേരാവൂർ : കോളയാട് പുത്തലത്ത് 300 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പുത്തലം കോഴിമൂലയിലെ തറയിൽ വീട്ടിൽ ഷിന്റോ (40) ആണ് പിടിയിലായത്. പേരാവൂർ പോലീസ് കേസെടുത്തു. പ്രദേശത്ത്...
കണ്ണൂർ : തളിപ്പറമ്പ് കനറാ ബാങ്ക്, എസ്.ഡി.എം.ഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുപ്പത് ദിവസത്തെ അലുമിനിയം ഫാബ്രിക്കേഷൻ സൗജന്യ പരിശീലനം നൽകും. 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക്...
പേരാവൂർ: പ്രായം പുസ്തക വായനക്ക് തടസമാവാത്ത രണ്ട് മുതിർന്ന വായനക്കാർക്ക് നാടിന്റെ സ്നേഹാദരം. വായന്നൂരിലെ കൃഷ്ണാലയത്തിൽ മീനാക്ഷിയമ്മ, റിട്ട. അധ്യാപകനായ കെ.വി ശ്രീധരൻ മാസ്റ്റർ എന്നിവരെയാണ് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി ആദരിച്ചത്. ജില്ലാ പഞ്ചായത്തംഗം വി.കെ....
ലോസ് ആഞ്ജലിസ്:വിദ്യാര്‍ഥികളുടെ സ്മാര്‍ട്ഫോണുകളുടെ ഉപയോഗത്തിന് നമ്മുടെ നാട്ടിലെ സ്കൂളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പലയിടത്തും അങ്ങനെയല്ല. വിദ്യാര്‍ഥികളുടെ സ്മാര്‍ട്ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ലോസ് ആഞ്ജലിസ് യുണിഫൈഡ്...
വാട്സ്ആപ്പില്‍ വിഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വിഡിയോ കോളുകള്‍ക്ക് പുതിയ മുഖം കൈവരും. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂളിലെ വായന വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പേരാവൂർ ടൗണിൽ പുസ്തക ചങ്ങലയൊരുക്കി. സബ് ഇൻസ്പെക്ടർ ആർ.സി. ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ് അധ്യക്ഷത...
പ്ലസ്വൺ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരംപ്രവേശം നേടണം. മൂന്നാം അലോട്മെന്റോടെ ഈ വർഷത്തെ പ്ലസ്വൺ...
മലപ്പുറം: കൈക്കൂലിക്കേസിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽ രാജിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. നീലഞ്ചേരി സ്വദേശിനി തെച്ചിയോടൻ ജമീലയിൽ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപയും വിജിലൻസ് കണ്ടെടുത്തു. നീലാഞ്ചേരി...
കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണല്‍...
ഇരിട്ടി: സബ് റീജീണ്യൽ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജൂണ്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് 26ലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആര്.ടി.ഒ അറിയിച്ചു. ഫോണ്‍: 0490 2490001.