കണ്ണൂര്‍ : ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ അക്കൊമഡേഷന് ഓപ്പറേഷന്, ബേക്കറി ആന്റ് കണ്‍ഫെക്ഷനറി വിഭാഗങ്ങളില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മൂന്ന് വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ/ഡിഗ്രി, രണ്ട്...
മഴക്കാലം പലപ്പോഴും നായ്ക്കൾക്ക് രോഗങ്ങളുടെ കാലം കൂടിയായി മാറാൻ സാധ്യതയുണ്ട്. സാംക്രമിക രോഗങ്ങൾ, ദഹനക്കേട്, ശ്വാസകോശ പ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ, ചെവിയുടെ പ്രശ്നങ്ങൾ എന്നിവ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. പെരുമഴക്കാലത്ത് നായ്ക്കളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ താഴെ...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ താംബൂല പ്രശ്നം ചൊവ്വാഴ്ചനടക്കും. സുധീഷ് കീഴൂർ, പ്രജിത്ത് വള്ള്യായി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30നാണ് താംബൂല പ്രശ്നം നടക്കുക.
കൽപ്പറ്റ : മുത്തങ്ങയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കാട്ടാനയുടെ മുന്നിൽപ്പെട്ട യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കോഴിക്കോട്- മൈസൂരു പാതയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളാണ്...
ഇടുക്കി : ഇടുക്കി പൈനാവിൽ മകളുടെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അമ്പത്തിയാറ് കോളനിയിൽ താമസിച്ചിരുന്ന കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ...
ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി. പദ്മരാജന്റെ...
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് (സീനിയർ). അഭിമുഖം വെള്ളിയാഴ്ച 2.30-ന് സ്കൂൾ ഓഫീസിൽ. കൊയ്യം ഗവ. ഹയർ...
കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയിൽ വാഹനാപകടത്തിൽ രണ്ടു മരണം. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ (65), സുന്ദരൻ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ആൻജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആറുമാസമായി ബൈപ്പാസ് സർജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സർജറിക്കായി...
ശ്രീനഗർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വൻതോതിൽ വർധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗയിലൂടെ നേടിയെടുത്ത ഊർജമാണ് ഇന്ന് ശ്രീനഗറിൽ കാണാൻ...