പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ഞായറാഴ്ച രാവിലെ പത്ത് മുതൽ രാജധാനി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി വെൽഫയർ ഫണ്ട്വിശദീകരണം മിത്ര കൺവീനർ സജീവൻ...
ന്യൂഡൽഹി : യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര് നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജൂണ്‍ 25 മുതല്‍ 27വരെ നടത്തേണ്ട പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ്...
ഇരിട്ടി : ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്, വെളിമാനം പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18നും 45നും ഇടയില്‍. കുക്ക് തസ്തികക്ക്...
കൊച്ചി : സീറോ മലബാർ സഭ മേജർ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സുന്നഹദോസ് തീരുമാനത്തിൽ ഒപ്പിട്ടശേഷം വിരുദ്ധമായി പ്രവർത്തിച്ച അഞ്ച് മെത്രാൻമാരെ സീറോ മലബാർ സഭയിൽനിന്ന് പുറത്താക്കി പ്രതീകാത്മക മഹറോൻ ശിക്ഷ. എറണാകുളം ബിഷപ്...
കോഴിക്കോട് : ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക് അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. വാട്സ്ആപ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലെ സ്വകാര്യതാ, സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കി സുരക്ഷിതമാക്കണമെന്ന് സമീപകാല നിർമിതബുദ്ധി ഉപയോഗിച്ചള്ള സാമ്പത്തിക...
മലപ്പുറം: വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും പൊലീസ് പിടിയിലായതറിഞ്ഞ...
ന്യൂഡൽഹി : ഒഡെപെക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആസ്പത്രികളിലെ വനിത നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി, എം.എസ്.സി എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയവരും രണ്ട് വർഷം നഴ്സിംഗ് തൊഴിൽ പരിചയം...
പേരാവൂർ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി “ചേതന യോഗ” പേരാവൂർ ഏരിയ കമ്മറ്റി യോഗ ദിനാചരണവും യോഗ പ്രദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ചേതന യോഗ ഏരിയ സെക്രട്ടറി പി.പി....
പേരാവൂർ : അംഗപരിമിതർക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ഷെർലി പദ്ധതി വിശദീകരിച്ചു. ജില്ലാ...
നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യൻ്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്മാർട് ഹോം ഉപകരണങ്ങൾ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട്...