വീഡിയോ കോള്‍ ചെയ്യാനും വോയ്സ് കോള്‍ ചെയ്യാനുമുള്ള സൗകര്യം വാട്സാപ്പിലുണ്ട്. കോണ്ടാക്റ്റ് ലിസ്റ്റില്‍ നിന്നും ആരെയാണോ ഫോണ്‍ വിളിക്കേണ്ടത് അവരെ തിരഞ്ഞ് കണ്ടുപിടിച്ച് ടാപ്പ് ചെയ്താണ് നിലവില്‍ വാട്സാപ്പില്‍ ഒരാളെ ഫോണ്‍ വിളിക്കേണ്ടത്. അല്ലെങ്കില്‍ ചാറ്റ്...
തിരുവനന്തപുരം: സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ്...
കണിച്ചാർ: പഞ്ചായത്തിലെ ഏഴാം വാർഡ് മലയാമ്പടിയിൽ ഓടപ്പുഴ തോടിന് സമീപത്ത് വ്യാപകമായ രീതിയിൽ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പഞ്ചായത്തിൻ്റെ ശക്തമായ നടപടി. 40 ചാക്കോളം മാലിന്യമാണ് ഗുഡ്സ് വണ്ടിയിൽ കൊണ്ടു വന്ന് ഇവിടെ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം...
കണ്ണൂർ : വൈദ്യുതി ബിൽ സംബന്ധിച്ച വ്യാജ പ്രചരണങ്ങൾക്ക് എതിരെ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ബിൽ സംബന്ധിച്ചും തയ്യാറാക്കുന്ന രീതിയെ കുറിച്ചും നിരവധിയായ വ്യാജ സന്ദേശങ്ങളാണ് നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ വൈദ്യുതി താരിഫ് നിശ്ചയിക്കുന്നത്...
തിരുവനന്തപുരം : വിദ്യാർഥികളുടെ ബസ് യാത്രാ പാസ് വിഷയത്തില്‍ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമെന്ന് സ്റ്റുഡൻസ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയിലെ ആർ.ടി ഓഫീസുകളില്‍ നിന്നും...
തിരുവനന്തപുരം: അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി.ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ സ്കൂൾ പ്രവർത്തിക്കാൻ കഴിയില്ല. അതേസമയം...
തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി 12മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്ന് അറിയിപ്പ്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം. നോട്ടീസ് കൊടുത്തിട്ടും ചർച്ചക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. മിൽമയിൽ ശമ്പള പരിഷ്കരണം...
മഞ്ചേരി: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. അരീക്കോട് സ്വദേശിയായ 41കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. ബലാത്സംഗം,...
കോഴിക്കോട്: നിങ്ങള്‍ ഓരോദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നത് ഗൂഗിള്‍ നിര്‍ത്തുന്നു. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഏറെ ജനപ്രിയമായ ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ വെബില്‍ ലഭ്യമാകുന്നത്...