തിരുവനന്തപുരം : 2076 സ്കൂളുകളിൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒമ്പതിന് വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും....
കൽപ്പറ്റ : നാല് ദിവസമായി വയനാട്ടിലെ കേണിച്ചിറയിൽ വളർത്തുമൃഗങ്ങളെ കൊന്ന് നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി. എടക്കാട്ട് കിഴക്കയിൽ കുര്യാക്കോസിന്റെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ ഞായർ രാത്രി പതിനൊന്നോടെയാണ് ‘തോൽപ്പെട്ടി 17’ എന്ന കടുവ...
പേരാവൂർ: പഞ്ചായത്ത് ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു . അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്. വിശദവിവരങ്ങൾക്ക് ഫോൺ. 0490 2444 435, 9496049164.
പേരാവൂർ: കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശി പി.പി. എൽദോയെ (52) പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പദ്മരാജനും സംഘവുമാണ് പേരാവൂർ ടൗണിൽ നിന്ന് 12 ഗ്രാം കഞ്ചാവുമായി എൽദോയെ പിടികൂടിയത്....
കോളയാട് : ചങ്ങലഗേറ്റ് മുതൽ ചെമ്പുക്കാവ് വരെ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. വന്യമൃഗ ശല്യം കൂടിയതിനാലും വന്യമൃഗങ്ങളുടെ മുന്നിൽ പെട്ട് അപകടങ്ങളുണ്ടാവുന്നത് പതിവായ...
പേരാവൂർ: ടൗൺ മുതൽ കുനിത്തല മുക്ക് വരെ റോഡിനിരുവശവും സുരക്ഷിത നടപ്പാത യാഥാർഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ...
തിരുവനന്തപുരം : കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്തി സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റം വരുത്താനുള്ള കുടുംബശ്രീയുടെ “ഹാപ്പിനെസ് സെന്ററുകൾ’ ആഗസ്ത് 17 മുതൽ പ്രവർത്തനസജ്ജമാകും. തെരഞ്ഞെടുക്കപ്പെട്ട 168 സിഡിഎസിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. സിഡിഎസുകളുടെ പരിധിയിൽപ്പെടുന്ന കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തി അവരുടെ...
തൃശൂർ : നിക്ഷേപത്തട്ടിപ്പുകേസിൽ ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിയുടെ സ്വത്ത് വീണ്ടും താൽക്കാലികമായി ജപ്തി ചെയ്തു. നേരത്തെയും സ്വത്ത് താൽക്കാലികമായി ജപ്തി ചെയ്ത് പ്രത്യേക കോടതി നടപടി സ്ഥിരപ്പെടുത്തിയിരുന്നു. 60 ദിവസത്തിനകം ജപ്തി സ്ഥിരപ്പെടുത്തണമെന്നാണ് നിയമം....
നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന എല്ലാവര്ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും...
തൃശ്ശൂർ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ...