കോഴിക്കോട് : പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അഷ്റഫ് (65) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലെ കെ.പി. ഉമ്മർ മാനറിലായിരുന്നു അന്ത്യം. മാതാവ്: എൻ. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കൾ:...
ന്യൂഡൽഹി : നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സി.സി.ടി.വി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യു.പി.എസ്.സി. എ.ഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷണ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍...
തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം...
മയ്യില്‍(കണ്ണൂര്‍): രാജസ്ഥാനില്‍ സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളെ മയ്യില്‍ പോലീസ് പിടികൂടി. രാജസ്ഥാനിലെ ഗംഗാപൂര്‍ ജില്ലയില്‍ ഡോറാവലി ഗ്രാമത്തിലെ സീതാറാം മീണയെ കൊലപ്പെടുത്തിയ കേസില്‍ അതേ ഗ്രാമത്തിലെ രാംകേഷി(27) നെയാണ് മയ്യില്‍...
പേരാവൂർ : തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂളിലെ വായനക്കൂട്ടം ഇരിട്ടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർമാരായ കെ.ജെ. ജനാർദ്ദനൻ, എം.ടി. ജെയ്സ് എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ....
പന്തീരാങ്കാവ്(കോഴിക്കോട്): ദേശീയപാതാ നിര്‍മാണത്തിനുള്ള കമ്പിമോഷ്ടിച്ച അഞ്ച് അസം സ്വദേശികളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. അസം ബാര്‍ പേട്ട സ്വദേശികളായ രഹന കാത്തുന്, ഐനാല്‍ അലി, മൊയിനല്‍ അലി, ജോയനല്‍ അലി, മിലന് അലി എന്നിവരാണ് പിടിയിലായത്....
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപി ഉൾപ്പെടെ 18 എം.പിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദേശ യാത്രയിലായ ശശി തരൂർ അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും മലയാളത്തിലാണ്...
എസ്.ബി.ഐ ക്ലര്‍ക്ക് മെയിന്‍സ് പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ജനനതീയതി, റോള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. 8773 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട്...
മെറ്റ പ്ലാറ്റ്ഫോംസിന്റെ അത്യാധുനിക ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 (Llama 3) അടിസ്ഥാനമാക്കിയുള്ള മെറ്റ എഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെറ്റയുടെ വിവിധ സേവനങ്ങളില്‍ മെറ്റ എ.ഐ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ഇനിമുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും....