തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം റിസൽറ്റ് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. കാൻഡിഡേറ്റ്...
കണ്ണൂർ: ഡി.ടി.പി.സിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചില്‍ കടല്‍ക്ഷോഭം ഉള്ളതിനാല്‍ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു.
ആലപ്പുഴ : സൂര്യ ടി.വി.റിപ്പോർട്ടറായിരുന്ന ആർ. മാനസന്റെ ഓർമ്മക്കായി ആലപ്പുഴ പ്രസ് ക്ലബ്ബും സുഹൃത്ത് വേദിയും ചേർന്ന് നൽകുന്ന പുരസ്കാരം മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോ സീനിയർ ക്യാമറാമാൻ ഷാജു ചന്തപ്പുരക്ക് . ആടിനെ മേയ്ച്ചുകൊണ്ട്...
കൊച്ചി : അധികാരികൾക്ക് പരാതി നൽകിയതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി. അധികാരികൾക്ക് പരാതി നൽകാനും അന്വേഷണം നടത്തിക്കാനും ഏതൊരു വ്യക്തിക്കും അർഹതയുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ആർക്കെങ്കിലുമെതിരെ...
ആരോഗ്യത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരീകാരോഗ്യം നിലനിർത്തുന്നതിന് വ്യായാമം ചെയ്യുന്നുണ്ട്? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനത്തോളം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല...
തിരുവനന്തപുരം : സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 13 വരെ സാധനങ്ങൾക്ക് വിലക്കുറവ്. 300 രൂപ വിലയുള്ള ഒരു കിലോ ശബരി ഹോട്ടൽ ബ്ലെൻഡ് ടീ 270 രൂപയ്ക്ക് ലഭിക്കും. ഒപ്പം 250 ഗ്രാം...
തൃക്കരിപ്പൂർ : മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. തൃക്കരിപ്പൂർ വലിയപറമ്പ് പന്ത്രണ്ടിൽ വെളുത്തപൊയ്യയിലെ ഗോപാലന്റെയും ലതയുടെയും മകൻ കെ.പി.വി. മുകേഷ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയാണ് അപകടം. മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ...
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെൻ്റിൽ അറിയിച്ചു. ഇരുസഭകളുടേയും സംയുക്ത യോഗത്തെ...
ഓർമ്മക്കുറവ് നമ്മളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. അത്യാവശ്യഘട്ടങ്ങളിൽ മറവി നമ്മൾക്ക് പല വെല്ലുവിളികളും ഉയർത്താറുണ്ട്. ഓർമ്മക്കുറവിനെ നിസാരമായി തള്ളിക്കളയരുത്. ഓർമ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകൾ, ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയവ ഡിമെൻഷ്യയുടെ ലക്ഷണങ്ങളുമാകാം. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ഓർമ്മ...
പേരാവൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം പേരാവൂർ യൂണിറ്റ് ഉടനുണ്ടാവാൻ സാധ്യത. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പേരാവൂരിലെ പ്രമുഖ വ്യാപാര സംഘടനയിൽ നിന്നുമുള്ള നിരവധി അംഗങ്ങൾ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൽ (ബി.വി.വി.എസ്)...