സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്തിന് മുകളില്‍ ചക്രവാത ചുഴി...
കേരള ബാങ്കിന്റെ ഭവന വായ്പ പരിധി 30 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്തി. അര്‍ബന്‍ ബാങ്കുകള്‍ക്ക് അടക്കം ബാധകമാകും വിധം റിസര്‍വ് ബാങ്ക് നടപ്പാക്കിയ പുതിയ വ്യവസ്ഥ അനുസരിച്ചാണ് മാറ്റം. നബാര്‍ഡിന്റെ പരിശോധനയില്‍ കേരള...
കാഞ്ഞങ്ങാട്: സുഹൃത്തിന് വാട്സാപ്പില്‍ മെസേജ് അയച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കിയ സിമെൻ്റ് വ്യാപാരിയായ യുവാവിൻ്റെ മൃതദേഹം ചെമ്പരിക്ക കീഴൂർ കടപ്പുറത്ത് കണ്ടെത്തി. രാവണീശ്വരം മുക്കൂട്ട് സ്വദേശി പാലക്കൽ അജേഷി (34) ൻ്റെ മൃതദേഹമാണ്ഇന്ന് രാവിലെ...
തിരുവനന്തപുരം > ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന മാറ്റങ്ങലിലൊന്നായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ക്ലാസുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി....
തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശനപ്പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ മാർക്ക് അറിയിക്കണം. പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഞായറാഴ്ച വൈകീട്ട് മൂന്നുവരെ മാർക്ക് അറിയിക്കാം. വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
പൊന്നാനി : വീട്ടിൽ അതിക്രമിച്ച് കയറി 48കാരിയെ പീഡിപ്പിച്ച കേസിൽ 57കാരന് 12 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. നരിപ്പറമ്പ് പഴംകുളങ്ങര കാരായിൽ തുറയിൽ നാരായണനെയാണ്...
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ചെരുപ്പ് വാങ്ങാൻ ഓർഡർ നൽകിയ മുംബൈ സ്വദേശിയെ കസ്റ്റമർ സർവീസിൽ നിന്ന് വിളിക്കുന്നത് ആറു വർഷങ്ങൾക്ക് ശേഷം. അഹ്സൻ ഖർബായ് 2018 മെയ് മാസത്തിലാണ് ഫ്ലിപ്പ്കാർട്ടിൽ സ്പാർക്സ് സ്ലിപ്പറുകൾ ഓർഡർ ചെയ്തത്. പിന്നീട്...
അങ്കമാലി: അങ്കമാലി താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി മുഴുവന്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്. സര്‍ക്കാര്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്കിയവര് ഏഴ്...
കണ്ണൂർ: കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (ഉദി–44) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ...