ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ-പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ...
ഇരിട്ടി : ആറളം ഫാം ഗവ.ഹൈസ്കൂളില്‍ ഈ അധ്യയന വര്‍ഷം ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ...
ചക്കരക്കല്ല് : യൂറോപ്യൻ രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് 5.25 ലക്ഷം രൂപ തട്ടിയെടുത്തതിൽ ദമ്പതിമാരുടെ പേരിൽ കേസെടുത്തു. സൗത്ത് തൃക്കരിപ്പൂർ കക്കുന്നത്തെ ശ്യാമിലി, ഭർത്താവ് പി.വി പ്രമോദ് കുമാർ എന്നിവർക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസ്...
ഇടുക്കി : മഴയുടെയും കാറ്റിൻ്റെയും ശക്തി കുറയുകയും അലർട്ടുകൾ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ...
കണ്ണൂർ : മലബാറിലെ ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ. ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊർണൂരില്‍ നിന്നും വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിൻ 5:35ന് കോഴിക്കോട്...
തിരുവനന്തപുരം : സംസ്ഥാനത്തെ ആസ്പത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ...
കോളയാട് : കൊമ്മേരി , കറ്റിയാട്, പെരുവ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നരിക്കോടൻ ഗംഗാധരന്റെ 150-ഓളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. പെരുവയിലെ പി. രാജൻ, രജിത, രാജു, ബാബു എന്നിവരുടെ...
പേരാവൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോളയാട് പുത്തലത്തെ ഊരാളിക്കണ്ടി ഷൈജിത്തിനെ (31) കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാപ്പ ചുമത്തി നാടുകടത്തി. ജൂൺ 28 മുതൽ ആറുമാസത്തേക്കാണ് ശിക്ഷാനടപടി. ടിയാൻ കണ്ണൂർ ജില്ലയിൽ...
കുന്നംകുളം: ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂര്‍ സ്വദേശി ജോണി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിയാണ് ആംബുലന്‍സ് വന്നിരുന്നത്. ഇതിനിടെ...
തിരുവനന്തപുരം: മത്സര പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ‘ടെലി മനസ്’ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും...