ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെയാണ് യു.ജിസി നെറ്റ് പരീക്ഷകൾ നടക്കുക. മുൻ രീതിയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനായാണ് ഇപ്രാവശ്യം...
കണ്ണൂർ : ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ്...
തിരുവനന്തപുരം : പഠിച്ചിറങ്ങിയാലുടൻ ജോലി. അല്ലെങ്കിൽ എൻജിനിയറിങ് മേഖലയിൽ തുടർപഠനം. സംസ്ഥാനത്തെ പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലും വിദ്യാർഥികളെ കാത്തിരിക്കുന്നത് നിരവധി അവസരം. എന്നാൽ എല്ലാവർഷവും സീറ്റ് ബാക്കിയാകുന്നതാണ് പതിവ്. കഴിഞ്ഞവർഷം പോളിടെക്നിക്കിലും ഐ.ടി.ഐ.യിലുമായി ഒഴിഞ്ഞു കിടന്ന സർക്കാർ,...
തൃശൂർ : കേരളത്തിൽ റെയിൽവേ മേഖലയിൽ ആദ്യമായി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വരുന്നു. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ എറണാകുളത്തിനും വള്ളത്തോൾ നഗറിനുമിടയിലാണ് പുതിയ സംവിധാനം. ഇതോടെ പാത വികസിപ്പിക്കാതെ തന്നെ കൂടുതൽ ട്രെയിൻ ഓടിക്കാനാവും. 156.47...
കോഴിക്കോട് : ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ വായ്പാ പദ്ധതികളുമായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എ.ഫ്.സി). ആറ് ശതമാനം നിരക്കിൽ 20 ലക്ഷം രൂപവരെയാണ് വായ്പ നൽകുക. വാർഷിക വരുമാന...
കണ്ണൂർ : തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ഫര്‍ണിഷിങ് കോഴ്സിലേക്ക്...
കണ്ണൂർ : മഴ തകർത്തു പെയ്യുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നത് ജില്ലയിലെ കർഷകർക്കാണ്. മലയോര മേഖല ഉൾപ്പെടെ കാറ്റിലും മഴയിലും ഏക്കറുകണക്കിന് കൃഷിയാണ് ഇല്ലാതായത്. ഇതോടെ ഇവരുടെ ജീവിതമാർഗംതന്നെ അടഞ്ഞു. ജില്ലയിലെ 1414 കർഷകരാണ് ഇതുവരെ കാലവർഷത്തിൽ...
കൊച്ചി : സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെ വിലപേശി തട്ടിപ്പ് നടത്തുന്ന മീറ്റ് അപ്പ് ഗ്രൂപ്പുകൾക്കെതിരെ സമൂഹമാധ്യമ അധികൃതർക്ക് പരാതി നൽകാൻ കൊച്ചി സിറ്റി പൊലീസ്. ഇത്തരത്തിൽ എറണാകുളം നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന്...
കണ്ണൂർ : ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ...
തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും....