കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യത: എസ്എസ്എല്.സി/ തത്തുല്യ യോഗ്യത. ബിരുദം പാടില്ല. 1988 2നു 2006 ജനുവരി...
തിരുവനന്തപുരം: വെൺപാലവട്ടത്ത് മേൽപ്പാലത്തിൽ നിന്നും സ്കൂട്ടർ താഴേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സിമിയുടെ മകൾ ശിവന്യ (3), സഹോദരി സിനി (32)...
കണ്ണൂര്‍:ഗവ. വനിത ഐ.ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍.സി.വി.ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി. അപേക്ഷ https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും...
തലശ്ശേരി, തളിപറമ്പ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായം: 18-35. അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ്, മലയാളം,...
ന്യൂഡൽഹി : ഡൽഹി ലഫ്.ഗവർണർ വി.കെ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതിപ്രവർത്തകയും നർമദ ബച്ചാവോ ആന്തോളൻ(എൻ.ബിഎ) സ്ഥാപകയുമായ മേധാ പട്കറിന് അഞ്ചുമാസം തടവും പത്തുലക്ഷം പിഴയും ശിക്ഷ വിധിച്ച് ഡൽഹി സാകേത് കോടതി. 2001ൽ സക്സേന...
പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആര് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റര്‍...
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസര്‍ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് കലക്ടര്‍ വി ആര് വിനോദ് ഉത്തരവിട്ടു. പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസര്‍ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന...
പയ്യന്നൂര്‍: ബാങ്കില്‍ നിന്നുമെടുത്ത ലോണ്‍ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബറോഡ ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനായ കണ്ണൂര്‍ പള്ളിക്കുന്ന് രാമതെരുവിലെ കെ.അഭിജിത്തിന്റെ പരാതിയിലാണ് പയ്യന്നൂര്‍...
പാനൂർ :പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കൂളിച്ചാൽ കെ.സി.കുഞ്ഞബ്ദുള ഹാജി (62) അന്തരിച്ചു . പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായും, ദീർഘകാലം കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിംലീഗ് സംസ്ഥാന...
ബംഗളൂരു: ബംഗളൂരുവിന്റെ നമ്മ മെട്രോ വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനായി മുറിച്ചുമാറ്റിയത് നഗരത്തിനു നിറച്ചാർത്തായിരുന്ന നാലായിരത്തോളം മരങ്ങൾ. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് ഇത്രയും മരങ്ങൾ മുറിച്ചത്. 2021-23ൽ 3,600 മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇപ്പോൾ മെട്രോ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓറഞ്ച്...