തിരുവനന്തപുരം : എ.കെ.ജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിലായി. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിൽ ആയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്...
ഇരിട്ടി : മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാക്കൂട്ടം ചുരം റോഡിൽ 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ നിരോധിച്ചു. മടിക്കേരി ഡെപ്യൂട്ടി കമ്മിഷണറാണ് ഉത്തരവിട്ടത്. മൾട്ടി ആക്സിൽ വിഭാഗം ഉൾപ്പെടെ പൊതു ഗതാഗത...
തിരുവനന്തപുരം : ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര – ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ്...
കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന്...
തിരുവനന്തപുരം : പ്ലസ് വൺ മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍, ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവര്‍ എന്നിവരെ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കന്‍സിയും മറ്റു...
പേരാവൂർ : സീനിയർ ചേമ്പർ മുരിങ്ങോടി ലീജിയൻ പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ സിസ്റ്റർ ക്ലാഡിയയെ ആദരിച്ചു. സീനിയർ ചേമ്പർ പ്രസിഡന്റ് ബാബു ജോസ്, വൈസ് പ്രസിഡന്റ് കെ.യു. വർക്കി, സിക്രട്ടറി സി. സുഭാഷ്,...
നിടുംപൊയിൽ: യു. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നിടുംപൊയിൽ ടൗണിൽ ഹർത്താലാചരിക്കും. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മിക്ക രോഗികളും അസുഖമൊക്കെ മാറിക്കഴിഞ്ഞു സന്തോഷത്തോടെ വന്ന് കാണാറുണ്ട്. ഓരോരുത്തരും രോഗികളായെത്തുന്നത് പല രീതിയിലാണ്. ചിലർ ക്യാമ്പിന് ചെക്ക് ചെയ്യാൻ വന്നവരായിരിക്കാം, ചിലർ എന്തെങ്കിലും സംശയങ്ങൾ തോന്നി ഹോസ്പിറ്റലിൽ കാണിക്കാൻ വന്നവരാവാം, മറ്റു ചിലർ മക്കളുടെ...
കണ്ണൂര്‍: ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം. പല നാടുകളില്‍ നിന്നും അനവധി ആളുകളാണ് പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന്റെ മേന്മ കേട്ടറിഞ്ഞ ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞുപോയ ഞായറാഴ്ച ദിവസവും പറശ്ശിനിക്കടവില്‍ വന്‍ ഭക്തജന...
കൊല്ലം: അവധിക്കാല സ്പെഷൽ ട്രെയിനുകളിൽ ചിലതിന്റെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 06012 നാഗർകോവിൽ താംബരം പ്രതിവാര ( ഞായർ) സ്പെഷൽ ഏഴു മുതൽ 21 വരെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. 06011 താംബരം -നാഗർകോവിൽ പ്രതിവാര...