സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻവിള വീട്ടിൽ എം ആർ സജേഷ് (46) അന്തരിച്ചു. കൈരളി ടിവി മുൻചീഫ് റിപ്പോർട്ടറായിരുന്ന സജേഷ് ഇന്ത്യാവിഷൻ, റിപ്പോർട്ടർ ടിവി, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്....
ഇരിട്ടി : പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.ബന്ധു വീട്ടിൽ എത്തിയ വിദ്യാർത്ഥികളെയാണ് പുഴയിൽ കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....
വനഭൂമിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ...
തിരുവനന്തപുരം> തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും....
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി മിൽമ. റെഡി ടു ഡ്രിങ്ക് പാലട പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്....
കാക്കയങ്ങാട് : അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേടാരോപിച്ച് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകിക്കയറ്റിയെന്നാരോപിച്ചാണ് ബി. ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി മാർച്ചും...
പയ്യന്നൂര്‍: പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്നസ് ആന്റ് ജിം ഉടമ പോലീസ് ക്വാട്ടേർസിന്...
മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിൽ ചിതറിക്കിടക്കുന്ന കല്ലുകൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. ബീച്ച് നവീകരണം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയാണ് കല്ലുകൾ മാറ്റുന്നത്. ഈ കരിങ്കല്ലുകൾ മറ്റേതെങ്കിലും നിർമാണങ്ങൾക്ക് ഉപയോഗിക്കുമെന്ന് കേരള...
വടകര: ലോകാനാര്‍കാവിലെ വലിയ ചിറയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മേമുണ്ട സ്വദേശി അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. ചിറയുടെ ഒരുഭാഗത്തേക്ക് നീന്തി തിരികെ വരികയായിരുന്ന അഭിനവ്...