സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട, യു.പി.ഐ വഴി പണം നൽകാനാവും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂഗിൾപേ, ഫോൺപേ പോലുള്ള യു.പി.ഐ സംവിധാനങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് പണം സ്വീകരിക്കാം. സർക്കാർ...
ശനിയാഴ്ചകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നത് വേഗത്തിലാക്കാനാണ് ഈ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിൽ 3000-ലധികം അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ....
എം.കോം. കൗൺസലിങ് 2024 സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പിൽ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ (https://www.uoc.ac.in/) ലഭ്യമാണ്. ഇതിൽ ഒന്നുമുതൽ 45 വരെ റാങ്ക് ലഭിച്ച വിദ്യാർഥികൾ ജൂലായ് ആറിന് രാവിലെ...
എം.ജി. സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം.എഡ്. പ്രോഗ്രാമിൽ എസ്.സി.,എസ്.ടി. വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്. ബി.എഡ്.(ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകൾ സഹിതം ഏഴുവരെ sps@mgu.ac.in...
കണ്ണൂർ : മീൻലഭ്യത കുറഞ്ഞതോടെ പച്ചമീനിന് പിറകെ ഉണക്കമീനിനും വലിയ തോതിൽ വിലകൂടി. ട്രോളിങ് നിരോധനം തുടങ്ങും മുൻപ് ഉള്ളതിനേക്കാൾ രണ്ടുമുതൽ നാലിരട്ടിവരെയാണ് മിക്ക ഉണക്കമീനിനും മൊത്തവില തന്നെ കൂടിയത്. മീൻകൂട്ടാതെ ചോറ് തിന്നാൻ പറ്റാത്തവർക്കുമുന്നിലെ...
ശ്രീകണ്ഠപുരം: കോടമഞ്ഞിന്റെ കുളിർമയുമായി പൈതൽമലയും പാലക്കയംതട്ടും മഴയിൽ അണിഞ്ഞൊരുങ്ങി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങളും. മൺസൂൺ ടൂറിസത്തിന്റെ കാഴ്ചകളൊരുക്കി സഞ്ചാരികളെ വരവേൽക്കുകയാണ് മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. പൈതൽമലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ...
മട്ടന്നൂർ: മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് പരിഹരിക്കുന്നതിന് ഇരിക്കൂർ റോഡ് കവലയിൽ കലുങ്ക് നിർമിക്കുന്ന ജോലിക്കായി 5 മുതൽ 18 വരെ റോഡ് അടച്ചിടും. ഇരിക്കൂർ ഭാഗത്തേക്കുള്ള ബസുകൾ മട്ടന്നൂർ ജങ്ഷനിൽ നിന്ന്...
ഒന്നര കിലോമീറ്ററോളം വ്യത്യാസത്തില്‍ സിഗ്നല്‍ പോസ്റ്റുകള്‍, അതുവഴി ട്രെയിനുകള്‍ക്ക് ഒന്നിന് പിറകെ ഒന്നായി ഓടാം. സംസ്ഥാനത്ത് റെയില്‍പ്പാതയില്‍ ആദ്യത്തെ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം (എ.ബി.എസ്.) എറണാകുളം സൗത്ത് – വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പൂര്‍ത്തിയായാല്‍...
തിരുവനന്തപുരം :നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെ.എസ്.ഇ.ബിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐ.ഒ.എസ്/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ബില്ലുകള്‍ ഒരുമിച്ച് അടക്കാം, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം, രജ്സിറ്റര്‍ ചെയ്യാതെ ക്വിക്ക് പേ തുടങ്ങി...
കണ്ണൂർ: സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ചതിന് ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്തു. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ,...