പേരാവൂർ : കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴ് (ഞായറാഴ്ച) രാവിലെ 10 മുതൽ പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ നിവാസികളായ...
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആവശ്യമായി വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തിക താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ മന്ത്രിസഭാ അനുമതി. ഇംഗ്ലീഷിന് പിരീയഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്താനാണ് നിർദേശം....
കണ്ണൂർ : 40 ശതമാനമോ മുകളിലോ ഭിന്നശേഷിയുള്ള ലോട്ടറി ഏജന്റുമാർക്ക് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ നൽകുന്ന 5000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകർ നിലവിൽ ലോട്ടറി ഏജൻസിയുള്ളവർ ആയിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ...
കോഴിക്കോട് : ഗതാഗത നിയമ ലംഘനത്തിന് പിഴ അട ണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ് സന്ദേശം തുറന്നു നോക്കിയ ബാങ്ക് ഉദ്യോഗസ്ഥക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ. കുന്നമംഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം...
ഫറോക്ക് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ്–ജ്യോതി ദമ്പതികളുടെ മകൻ മൃദുലാണ് (12) മരിച്ചത്. 24...
ഇരിട്ടി : പടിയൂര്‍ പൂവം കടവിൽ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്സത്ത് മൻസിലിൽ ഷഹര്‍ബാന (28)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത്...
കോളയാട് : കാട്ടാന അക്രമണം പതിവായ പെരുവ പറക്കാടിലെ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം പറക്കാട് വിജയന്റേതുൾപ്പെടെ നിരവധി കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രാവിലെ കൃഷിയിടത്തിൽ...
പേരാവൂർ: ഹിന്ദു ഐക്യവേദി പേരാവൂർ താലൂക്ക് കമ്മിറ്റി രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഹൈന്ദവരെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ചാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ രാഹുലിന്റെ കോലം കത്തിച്ചത്. സി....
തൃശ്ശൂരില്‍ ഒല്ലൂരില്‍ നടത്തിയ വൻ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂർ സ്വദേശി ഫാസില്‍ പിടിയില്‍. ഇന്ന് പുലർച്ചെ തൃശ്ശൂർ ഡാൻസാഫും , ഒല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...
മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്പകഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ...