ആർട് ആൻഡ് കൾച്ചർ മേഖലയിലെ കല്പിത സർവകലാശാലയായ തൃശ്ശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം, ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.ബി.സി.എസ്.എസ്.) രീതിയിൽ നടത്തുന്ന ബാച്ച്ലർ ഓഫ് പെർഫോമിങ് ആർട്സ് (ബി.പി.എ.) ബിരുദ പ്രോഗ്രാം...
പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ എം.എ. മലയാളത്തിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിൽ സീറ്റൊഴിവ്. വിദ്യാർഥികൾ ജൂലായ് 11-ന് രാവിലെ 10-ന് മലയാളം പഠനവകുപ്പിൽ നടക്കുന്ന തത്സമയ പ്രവേശനത്തിൽ പങ്കെടുക്കണം. വെബ്സൈറ്റ്: www.cukerala.ac.in.
കോഴിക്കോട്: ‘ഗ്രോ’ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേന വാട്സാപ്പ് വഴി പറ്റിച്ച് കോഴിക്കോട് സ്വദേശിയായ സംരംഭകനില്‍നിന്ന് 4.8 കോടി രൂപ തട്ടിയെടുത്തു. ട്രേഡിങ്, ഫോറിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ (എഫ്.ഐ.ഐ.), ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് (ഐ.പി.ഒ.) എന്നിവയിലൂടെ...
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം.Plus one supplementary allotment പ്രവേശന സമയത്ത് ടിസിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. വിവരങ്ങൾക്ക്...
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2022 മാർച്ച് മുതൽ അംശദായം അടവ് മുടങ്ങി അംഗത്വം റദ്ദായവർക്ക് ജൂലൈ 10 മുതൽ ആഗസ്റ്റ് 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അംഗത്വം പുനഃസ്ഥാപിക്കാം. അദാലത്ത് വഴി അംഗത്വം പുനഃസ്ഥാപിക്കാൻ ഉള്ള...
കേരളത്തില്‍ സിമന്റ് വിലയില്‍ കുറവ്. റീട്ടെയില്‍ മാര്‍ക്കറ്റില്‍ പാക്കറ്റിന് (ചാക്ക്) മുപ്പത് രൂപ മുതല്‍ അമ്ബത് രൂപ വരെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വില കുതിച്ച സിമന്റിന് ഇപ്പോഴാണ് വിലയിടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ...
തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആസ്പത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിർദേശത്തെ...
കണ്ണൂർ:കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്പ വിതരണം ചെയുന്നു. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്. താല്പര്യമുള്ള വനിതകൾ വനിതാ...
കണ്ണൂർ: ഗവ- മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു (കാസ്പ്) കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ...
ദുബൈയിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകി. പിന്നാലെ എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബൈയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ...