ഇരിട്ടി : ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ ഒരുങ്ങുന്നു. കാര്‍ഷിക ഫാമിലെ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെണ്ടുമല്ലിത്തൈകൾ നട്ടുകൊണ്ട് തലശ്ശേരി സബ് കലക്ടറും ആറളം ഫാം...
കണ്ണൂർ : വന്യമൃഗങ്ങൾക്കോ നിങ്ങളുടെ വളർത്തുമൃഗങ്ങൾക്കോ അടിയന്തരമായി ചികിത്സ വേണമെങ്കിൽ അവർ പറന്നെത്തും, ആംബുലൻസുമായി. കേരളത്തിലെ ആദ്യ അനിമൽ ആംബുലൻസ് സർവീസ് കണ്ണൂരിൽ തുടങ്ങി. പഗ്ഗ് മാർക്ക് വൈൽഡ് ലൈഫ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ആണ്...
തൃശൂർ : പരിചരണ രംഗത്തേക്കും ചുവടുവച്ച് കുടുംബശ്രീ. രോഗീ പരിചരണം, ആശുപത്രിയിൽ കൂട്ടിരിപ്പ്, കിടപ്പ് രോഗികളെ നോക്കൽ, പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷ, വയോജന സംരക്ഷണം, ജോലിക്കാരായ മാതാപിതാക്കൾ വരുന്നതുവരെ കുട്ടികളെ നോക്കൽ തുടങ്ങിയവയ്ക്കായി ആവിഷ്കരിച്ച...
കോട്ടയം: കടന്നൽ, തേനീച്ച എന്നിവയുടെ കുത്തേറ്റ് മരിച്ചാൽ അവകാശികൾക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകും. വനത്തിനുള്ളിൽവെച്ചുള്ള ആക്രമണത്തിലാണ് മരണമെങ്കിൽ 10 ലക്ഷം രൂപയും വനത്തിനുപുറത്തുവെച്ചെങ്കിൽ രണ്ടുലക്ഷവും ലഭിക്കും. കഴിഞ്ഞ വർഷംവരെ വന്യജീവി ആക്രമണപട്ടികയിൽ കടന്നൽ, തേനീച്ച ആക്രമണം...
തിരുവനന്തപുരം : സഹകരണ വ്യവസായ പാർക്കുകൾ തുടങ്ങാൻ കരട് മാർഗരേഖ തയ്യാറായി. സഹകരണ സംഘങ്ങൾക്ക് സംയുക്ത പദ്ധതിയായി വ്യവസായ പാർക്കുകൾ തുടങ്ങാമെന്നതാണ് പ്രധാനനിർദേശം. അപേക്ഷയിൽ ഒരുമാസത്തിനുള്ളിൽ അനുമതി നൽകും. സഹകരണസ്ഥാപനങ്ങൾക്ക് മാത്രമായോ, സ്വകാര്യസംരംഭകരെ ഉൾപ്പെടുത്തിയോ പാർക്ക്...
ശ്രീകണ്ഠപുരം(കണ്ണൂര്‍): പരിപ്പായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി പുരാവസ്തുവകുപ്പ് വിദഗ്ധര്‍ തിങ്കളാഴ്ചയെത്തും. അതേസമയം ‘നിധി’...
വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക്...
പേരാവൂർ : സി.എം.പി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അന്തരിച്ച എം.കെ. ബാലകൃഷ്ണന്റെ 23-ാം ചരമ വാർഷിക ദിനാചരണം നടത്തി. ജില്ലാ ജോ.സെക്രട്ടറി എൻ.സി. സുമോദ് അനുസ്മരണ പ്രഭാഷണം നടത്തി. പേരാവൂർ ഏരിയാ സെക്രട്ടറി മാക്കുറ്റി ബാബു അധ്യക്ഷത...
പേരാവൂർ : സ്കൂട്ടറിലെത്തി മദ്യവില്പന നടത്തുന്ന ബിജേഷിൻ്റെ ‘സഞ്ചരിക്കുന്ന മദ്യവില്പനശാല’ ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു. തൊണ്ടിയിൽ കണ്ണോത്ത് വീട്ടിൽ കെ.ബിജേഷിനെ(42) യാണ് മുല്ലപ്പള്ളി തോടിനു സമീപം മദ്യവില്പന നടത്തുന്നതിനിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....
കണ്ണൂര്‍: പരീക്ഷാഫലം– സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ്. (റഗുലർ – 2023 അഡ്മിഷൻ/സിലബസ് ആൻഡ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2022 അഡ്മിഷൻ/സിലബസ്), നവംബർ 2023 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകർപ്പ്...