കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-വടകര റൂട്ടിലെ സർവീസ് തിങ്കളാഴ്ച മുതൽ ബഹിഷ്കരിക്കാൻ സ്വകാര്യ ബസ് തൊഴിലാളികൾ. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡിൽ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാൽ...
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ...
മേപ്പാടി(വയനാട്): പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന് നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കഠിന ദേഹോപദ്രവം...
കണ്ണൂർ: ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ പരിശോധകന് നേരേ കാണിച്ചത് കത്രിക. ശനിയാഴ്ച വൈകീട്ട് 6.10-ന് കണ്ണൂർ-യശ്വന്ത്പുർ എക്സപ്രസിൽ (16528) ആണ് സംഭവം. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വണ്ടിയിലെ റിസർവ് കോച്ചിൽ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ 17-ന് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ജീവനക്കാരുടെ അവകാശങ്ങൾ തടയുന്നതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും എതിരേ എൻ ജി ഒ അസോസിയേഷൻ, കേരള ഗവ. നഴ്സസ്...
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ്...
ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (ആർ.ജി.എൻ.എ.യു.) അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ സർവീസസ് ആൻഡ് എയർ...
കണ്ണൂർ: പയ്യന്നൂർ കോളേജിൽ രണ്ടാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യർഥികൾ റാഗ് ചെയ്തതായി പരാതി. കോളജിലെ സ്റ്റോർ റൂമിൽ വച്ച് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പത്ത് വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ നടപടി...
കണ്ണൂർ : തൃശൂർ നഗരത്തിൽ സ്ഥാപിക്കുന്നതിനായി മൂന്നടി ഉയരുള്ള ഗാന്ധി പ്രതിമ വെങ്കല ആന്റീക്ക് ഫിനിഷിൽ ഫൈബർ ഗ്ലാസിലാണ് പൂർത്തീകരിക്കുന്നത് .പുഞ്ചിരി തൂകി ഇരിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപഘടന. പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം ഗാന്ധി...
പേരാവൂർ: കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി മലയോരകർഷകർ. നെല്ല്, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ ഒന്നാക നശിപ്പിച്ചാണ് ഇവയുടെ വിളയാട്ട്. കൃഷിയിടത്തിനു ചുറ്റും വേലിയും മറ്റ് പ്രതിരോധ മാർഗ്ഗങ്ങളും ഒരുക്കിയാലും അതെല്ലാം മറികടന്നാണ് ഇവ കൂട്ടമായി...