കണ്ണൂർ : ചിറക്കലിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ചിറക്കൽ ആശാരി കമ്പനി കൊല്ലറത്തിങ്കൽ കെ.കെ. ഹൗസിൽ കെ.കെ മഹ്സൂക് (27), കൊല്ലറത്തിങ്കൽ ജുമാ മസ്ജിദിന് സമീപം ഷർഫീന മൻസിലിൽ എ. സാജിദ് (34)...
പേരാവൂർ : മാതൃക ചാരിറ്റബിൾ സൊസൈറ്റി മുരിങ്ങോടി സ്കൂളിൽ അണ്ടർ 10, 15, സീനിയർ ഓപ്പൺ ചെസ് ടൂർണമെൻ്റ് നടത്തി. അണ്ടർ 10-ൽ കെ.ആർ. സഞ്ജയ് (ചാവശേരി) ഒന്നാം സ്ഥാനം നേടി. ചിന്മയ് കൃഷ്ണ (കാസർകോട്)...
കോളയാട് : സെയ്ന്റ് സേവിയേഴ്സ് യു.പി. സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. തിങ്കളാഴ്ച ഉച്ചക്കുണ്ടായ കനത്ത മഴയിലാണ് സ്കൂൾ മതിലിന്റെ ഒരു വശത്തെ മൂല ഇടിഞ്ഞ് റോഡിലേക്ക് വീണത്.
തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്.ജൂലൈ 17 ബുധനാഴ്ചയിലേക്ക് അവധി മാറ്റുമെന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട...
പൊതുജനങ്ങൾക്ക് വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യത അറിയിക്കാൻ പ്രത്യേക വാട്സാപ്പ് സംവിധാനം. കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 9496010101 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കാം. അപകടസാധ്യതയുള്ള പോസ്റ്റ്, ലൈനിന്റെ ചിത്രത്തിനൊപ്പം...
തിരുവനന്തപുരം: ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം മെയില്‍ (12623) സമയത്തില്‍ മാറ്റം. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 15 മിനിറ്റ് നേരത്തെ ഈ വണ്ടി പുറപ്പെടും. ഇതനുസരിച്ച് വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുകയും പുറപ്പെടുകയും...
കാസര്‍കോട്: ബേക്കലില്‍ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചു. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു....
കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡി.ജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന...
2024-25 ലെ എം.ബി.എ കോഴ്സിന്റെ പ്രവേശനത്തിന് ജൂൺ 30-ന് നടത്തിയ കെ-മാറ്റ് 2024 സെഷൻ-2 പ്രവേശന പരീക്ഷയുടെ താത്കാലികഫലവും പരീക്ഷയിൽ അപേക്ഷകർ രേഖപ്പെടുത്തിയ ഉത്തരവും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് KMAT-2024 Candidate Portal ലെ...
സർക്കാർ ഓഫീസിന്റെ പേരിൽ സംശയാസ്പദമായ ഇ-മെയിൽ സന്ദേശം ലഭിച്ചാൽ ഉദ്യോഗസ്ഥന്റെ പേര് വെബ്സൈറ്റിൽ പരിശോധിക്കുകയും ബന്ധപ്പെട്ട വകുപ്പിൽ വിളിച്ച് സ്ഥിരീകരിക്കുകയും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബർ കുറ്റകൃത്യത്തിന് ഇരയാക്കാനായി അയക്കുന്ന സന്ദേശങ്ങളാവാം ഇവയെന്ന് മന്ത്രാലയത്തിനു...