കേളകം: അടക്കാത്തോട് ചാപ്പത്തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയ വെള്ളാറയിൽ മുഹമ്മദ് സാലിക്കെതിരെ കേളകം പഞ്ചായത്ത് 10000 രൂപ പിഴ ചുമത്തി. ഇയാൾ ചാക്കുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ട ഇ.ആർ.ടി അംഗം വാട്സാപ്പിൽ പോസ്റ്റ് ചെയ്ത...
കണ്ണൂര്‍:മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐ.സി.എസ്ഇ, സി.ബി.എസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,...
ബംഗലൂരു: കര്‍ണാടകയില്‍ അംങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു പേര് മരിച്ചു. മൂന്നുപേരെ കണാതായി. ദേശീയ പാത 66 ന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായി എന്‍ഡിആര്‍ഫ് അറിയിച്ചു. ലഭിച്ചത്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട്...
പേരാവൂർ: ഈരായിക്കൊല്ലി ജ്ഞാനോദയ വായനശാല വി.എ.രാജൻ അനുസ്മരണവും വായന പക്ഷാചരണ സമാപനവും നടത്തി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനവും ഫോട്ടോ അനാഛാദനവും നിർവഹിച്ചു. വാർഡ് മെമ്പർ സിനിജ സജീവൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ...
പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.
തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക് ടവർ. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്നാണ്...
വാട്സാപ്പ്, സിഗ്നല്‍, സൂം, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ട് പുതിയ ജിയോ സേഫ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ജിയോയുടെ 5ജി ക്വാണ്ടം-സെക്വര്‍...
ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കിൽ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കിൽ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കിൽ സാമ്പത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ് ആശ്രയിക്കാറുള്ളത്. ബാങ്കുകൾ, ഫിൻടെക്കുകൾ, എൻ.ബി.എഫ്സികൾ എന്നിവയെ ലോയേണിനായി...
തളിപ്പറമ്പ്: ലിപ്പിഡ് നാനോ കണികകൾ ഉപയോഗിച്ചുള്ള ന്യൂക്ലിക് ആസിഡ് (എം.ആർ.എൻ.എ) ഡെലിവറി മേഖലയിലെ ഗവേഷണത്തിന് സർ സയ്യിദ് കോളജ് രസതന്ത്ര വിഭാഗം അധ്യാപകൻ ഡോ.അശ്വനികുമാറിന് അമേരിക്കൻ പേറ്റന്റ്. 2016-18ൽ യു.എസിലെ ഓറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗൗരവ്...