കോഴിക്കോട്:ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരന് കുത്തേറ്റു.സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യംചെയ്തതആളെയാണ് സഹയാത്രികൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് നെറ്റിൽ കുത്തി പരിക്കേൽപ്പിച്ചത്.വെള്ളിയാഴ്ച രാത്രി 11.30 ഓടെ പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. ട്രെയിൻ വടകരയിൽ എത്തിയപ്പോൾ ആർ.പി.എഫ് പ്രതിയെ...
കണ്ണൂർ: മഴക്കാലത്ത് വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷിണിയാകും വിധം സ്കൂൾ ബസുകൾ ഓടിക്കുകയോ ബസിൽ നിന്നും ഇറക്കിവിടുകയോ ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോരിറ്റി( ഡി ഡി. എം എ) .ഡി.ഡി.എം.എ ചെയർപേഴ്സൺ...
തിരുവനന്തപുരം : ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിൻ്റെ ജവഹർലാൽ നെഹ്റു സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്. ഇന്ത്യൻ ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ, സോഷ്യോളജി, കംപാരിറ്റീവ് സ്റ്റഡീസ് ഇൻ റിലീജിയൻ...
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9)...
അങ്കോള (ഉത്തര കർണാടക) : കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽപെട്ട് ലോറിയടക്കം കാണാതായ മലയാളി യുവാവിനായുള്ള കാത്തിരിപ്പ് തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. ദുരന്തം...
പേരാവൂർ : ബി.എം.എസ്. ഓട്ടോറിക്ഷ തൊഴിലാളി പേരാവൂർ യൂണിറ്റ് കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സിജിൻ ബാബു, ബി.എം.എസ്. പേരാവൂർ...
പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ (ജി.ഡി.പി.എസ്) പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം അംബികാനന്ദ...
തിരുവനന്തപുരം : ഈ മാസം അവസാനം നടക്കുന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടറുടെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ 30-ന് 49 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ചൂണ്ടുവിരലിന് പകരം...
പത്തനംതിട്ട : സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിക്കാത്തതിന് സാമൂഹിക മാധ്യമങ്ങളിൽ പത്തനംതിട്ട ജില്ലാ കലക്ടർക്ക് നേരെ കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും. സന്ദേശങ്ങൾ അയക്കുന്നത് 15 വയസിൽ താഴെയുള്ള കുട്ടികളാണ്. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്...
കോഴിക്കോട് : കോഴിക്കോട് ബീച്ച് ആസ്പത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. പരാതിയെത്തുടർന്ന് ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ്...