കോഴിക്കോട്: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപ നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇന്സ്റ്റിട്ട്യൂട്ടില് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനു ശേഷമായിരിക്കും ഔദ്യോഗികമായി...
സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിനു അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത...
പറശ്ശിനി: ശക്തമായ നീരൊഴുക്കും വെള്ളം ഉയർന്ന സാഹചര്യവും കാരണം നിർത്തിവെച്ച പറശ്ശിനി കടവിലെ ജല ഗതാഗത വകുപ്പിൻ്റെ മാട്ടൂൽ-അഴിക്കൽ ബോട്ട് സർവീസ് ഇന്ന് രാവിലെ മുതൽ പുന:രാരംഭിച്ചു.
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48...
ബാങ്കിലെത്തുന്ന ഗാര്‍ഹിക നിക്ഷേപത്തില്‍ കുറവുണ്ടായതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്.ബി.ഐ. നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ വായ്പാ തോത് കൂട്ടുന്നതിലാണ് കുറച്ചുകാലമായി ബാങ്കുകളുടെ...
സ്റ്റീൽപാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ കൂടുതൽ ജില്ലകളിലേക്ക്. മാർച്ചിൽ തിരുവനന്തപുരത്ത് തുടങ്ങിയ ‘ലഞ്ച് ബെൽ’ രണ്ടാംഘട്ടമായി തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണെത്തുന്നത്. സ്വന്തം ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴി ഒാർഡർ...
ന്യൂഡൽഹി : പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യുടെ ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് പരീക്ഷാ കേന്ദ്രങ്ങളുടെയും നഗരങ്ങളുടെയും അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിച്ചത്. എൻ.ടി.എ വെബ്...
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആസ്പത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി. കുട്ടിയുടെ സ്രവ സാംപിള്‍...
കണ്ണൂർ : കാറ്റും മഴയും കാരണം കൃഷിനാശം സംഭവിച്ച കർഷകർ 24 മണിക്കൂറിനകം അതത് കൃഷി ഭവനുകളിൽ അറിയിക്കണം. നഷ്ടപരിഹാരം ലഭിക്കുന്നതിന് പത്ത് ദിവസത്തിനകം കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. വിശദ...
കോഴിക്കോട് : സസ്യഗവേഷണത്തിന് പുറമെ പക്ഷിനിരീക്ഷണത്തിലും നിർണായക കണ്ടെത്തലുമായി -മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലൂടെ 111 തരം പക്ഷികളെ കണ്ടെത്തി. ഇവയിൽ ചാരവരിയൻ...