കണ്ണൂർ: അപകടഭീതിയുടെ കുടപിടിച്ച് ദേശീയപാതയോരത്തെയും പ്രധാന പാതയോരങ്ങളിലെയും വന്മരങ്ങൾ. നേരത്തേ അപകടാവസ്ഥയിലായ മരങ്ങളുടെ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം കൂടുതൽ വഷളായിട്ടുണ്ട്. ശക്തമായ മഴയിൽ മരങ്ങളുടെ കടഭാഗത്തുനിന്ന് മണ്ണ് ഒഴുകിപ്പോകാനുള്ള സാധ്യത...
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി കണ്ണൂർ നടുവില്‍ വേങ്കുന്നിലെ അലോഷ്യസ് എന്ന ജോസിന് (64) മരണം വരെ തടവും (ഇരട്ട ജീവപര്യന്തം തടവ്) 3.75 ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകള്‍ പ്രകാരം...
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ കുറഞ്ഞ അളവിലുള്ള റേഡിയോ...
കാക്കയങ്ങാട് : എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം അഭിനന്ദൻ സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉദ് ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്.പ്രസിഡൻ്റ് പൈലി...
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് 14-കാരന്റെ ജീവന് നിലനിര്‍ത്തുന്നത്. 30 പേര് അടങ്ങിയ പ്രത്യേക സംഘത്തിനാണ് കുട്ടിയുടെ ചികിത്സാ...
കേരള തീരത്ത് നാളെ (ഞായറാഴ്ച) രാത്രി 11:30 വരെ 2.5 മുതല്‍ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക...
മട്ടന്നൂർ : നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ...
പേരാവൂർ: എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം ശില്പശാല മണത്തണയിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ ഉദ്ഘാടനം ചെയ്തു. ആൽബർട്ട് ജോസ് അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്തംഗം...
കോഴിക്കോട് : 2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023ല്‍ ആഗസ്തിലും സെപ്റ്റംബറിലുമായി...
സോഷ്യൽ മീഡിയയിൽ വ്യാപകമായി കെ.എസ്.ഇ.ബിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിലെ ഒന്നാണ് കറന്റ് കണക്ഷൻ കിട്ടുമ്പോൾ മീറ്ററിന് ഉപഭോക്താവ് പൈസ അടക്കുന്നുണ്ട് പൈസ കൊടുത്ത് വെച്ചിട്ട് കെ.എസ്.ഇ.ബി വാടക ഈടാക്കുന്നു എന്നത്.. സത്യത്തിൽ മീറ്ററിന് ഉപഭോക്താവ്...